കൊച്ചി : സ്വര്‍ണ്ണക്കടത്ത് കേസിലെ ഒത്തുതീര്‍പ്പിന് വേണ്ടി ഇടനിലക്കാരൻ മുഖേനെ സമീപിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് 'ഒന്നും പറയാനില്ല' എന്നായിരുന്നു എംവി...
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാനായി തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് കേസിലെ പ്രതി സ്വപ്‌ന സുരേഷ്.മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വിജയ്...
തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ശ്രമം നടന്നുവെന്ന് സ്വപ്ന സുരേഷ്.സംഭവത്തിന്റെ വിശദവിവരങ്ങളുമായി ഇന്ന് വൈകീട്ട് ലൈവിൽ വരുമെന്ന് സ്വപ്ന അറിയിച്ചു. ഫേസ്ബുക് പോസ്റ്റിലൂടെയാണ് സ്വപ്ന ഈ വിവരം അറിയിച്ചത്
"സ്വർണ്ണക്കടത്ത് കേസിൽ...
തിരുവനന്തപുരം: തലസ്ഥാനത്തെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഷോറൂമുകളിലും വീടുകളിലും ഓഫീസുകളിലും ഇ ഡി റെയ്‌ഡ്. കഴിഞ്ഞ ദിവസം ആരംഭിച്ച പരിശോധന രണ്ട് ദിവസമായിട്ടും ഇനിയും അവസാനിച്ചിട്ടില്ല. ജീവനക്കാരെയടക്കം പുറത്ത് പോകാൻ അനുവദിക്കാതെയാണ്...
തിരുവനന്തപുരം: സർക്കാരിലെ ഉന്നതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്‌ന സുരേഷിന്റെ ആത്മകഥ 'ചതിയുടെ പത്മവ്യൂഹം'. തൃശൂർ കറന്റ് ബുക്സ് പുറത്തിറക്കുന്ന ആത്മകഥയിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുഖ്യമന്ത്രി, മുഖ്യമന്ത്രിയുടെ മകൾ,...