കോഴിക്കോട്: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിൽ അന്വേഷണം നിർണ്ണായക വഴിത്തിരിവിലേയ്ക്ക്. സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസില്‍ അന്വേഷണം നയതന്ത്ര സ്വർണ്ണക്കടത്ത് കേസിലെ പ്രതി കെടി റമീസിലേക്ക് എത്തിയിരിക്കുകയാണ്. തെലങ്കാനയില്‍ സമാനകേസില്‍ പിടിയിലായ തൊടുപുഴ...
കൊച്ചി: അർജുൻ ആയങ്കിയ്ക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി. മൂന്ന് മാസം കണ്ണൂർ ജില്ലയിൽ പ്രവേശിക്കരുതെന്ന് കോടതി നിർദ്ദേശിച്ചു. ജാമ്യത്തുകയായ രണ്ട് ലക്ഷം രൂപ കെട്ടിവെയ്‌ക്കണം. അതോടൊപ്പം അന്വേഷണ ഉദ്യോഗസ്ഥന്റെ അനുമതി...
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ്ണ വേട്ട. അനധികൃമായി കടത്താൻ ശ്രമിച്ച 302 ഗ്രാം സ്വർണ്ണവുമായാണ് യുവാവിനെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയിൽ 14. 69 ലക്ഷം രൂപ വിലരുന്ന...
കൊച്ചി: കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റംസ്...
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ . സ്വർണ്ണക്കടത്തു കേസിൽ തന്റെ റിപ്പോർട്ടിങ് ഓഫീസർ മുഖ്യമന്ത്രി അല്ലെന്ന് അദ്ദേഹം തുറന്നടിച്ചു. ഔദ്യോഗിക മേഖലയിലെ പരാതികളും മറ്റ് പ്രശ്‌നങ്ങളും കേന്ദ്രസർക്കാരിനെ...