ലോകത്ത് കോവിഡ് കേസുകൾ വീണ്ടും വർധിച്ചതോടെ ഗൾഫ് രാജ്യങ്ങൾ മുൻകരുതൽ നടപടികൾ ഊർജിതമാക്കി.കുവൈത്തിൽ വിദേശികൾക്ക് താത്കാലിക പ്രവേശനവിലക്കേർപ്പെടുത്തി.രാത്രി എട്ടുമണി മുതൽ പുലർച്ചെ അഞ്ചുവരെ മാളുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കരുതെന്ന് മന്ത്രിസഭ ഉത്തരവിട്ടു.എന്നാൽ...
അബുദാബി:16 കോടി ദിർഹത്തിന്റെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് 3 പാക്കിസ്ഥാനികൾ ഉൾപ്പെടെ 6 വിദേശികൾക്കു 10 വർഷം വീതം തടവും ഒരു കോടി ദിർഹം വീതം പിഴയും ശിക്ഷ വിധിച്ചു. തടവിനുശേഷം പ്രതികളെ...
ദുബായ്: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് ഇന്ന് അഞ്ച് മലയാളികള്‍ മരിച്ചു. ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 187 ആയി.
പത്തനംതിട്ട നെല്ലിക്കാല സ്വദേശി നൈനാന്‍ സി...
ദുബൈ: കോറോണ ലോക്ഡൗണിനെ തുടര്‍ന്ന് ഗള്‍ഫില്‍ ഇന്ത്യന്‍ പെണ്‍കുട്ടികുട്ടികള്‍ കൊടിയ പീഡനത്തിന് ഇരയാകുന്നു. ഡാന്‍ബാറുകളില്‍ ജോലിചെയ്തിരുന്ന ഒരു ലക്ഷത്തോളം യുവതികള്‍ക്കാണ് ദുരവസ്ഥ. കഴിഞ്ഞ ദിവസം ഫുജൈറയിലെ ഒരു ഹോട്ടലില്‍നിന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള ...