ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ച സുഹൃത്തുക്കളെ യുവാവ് വെടിവെച്ച് കൊന്നു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച കേക്ക് മുഖത്ത് തേച്ചതിനെ ചൊല്ലിയുണ്ടായ...
ദില്ലി: ദില്ലിയിൽ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു. തലസ്ഥാന നഗരിയിലെ വസന്ത് വിഹാറിൽ രാകേഷാണ് മരണപ്പെട്ടത്. സ്വയം തോക്കുപയോഗിച്ച് വെടിവെയ്‌ക്കുകയായിരുന്നുവെന്നാണ് ദില്ലി പോലീസ് വ്യക്തമാക്കിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. അതിരാവിലെ നടക്കാനിറങ്ങുന്നതിനിടെ മൈതാനത്ത് വെടിയൊച്ച...
കണ്ണൂർ: ദന്തഡോക്ടർ മാനസയെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. പ്രതികൾ കേരളത്തിലേക്ക് കൂടുതൽ തോക്കുകൾ എത്തിച്ചതായാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ. ഇരുപതോളം തോക്കുകൾ കേരളത്തിൽ വിൽപ്പന നടത്തിയിട്ടുണ്ടെന്ന് പ്രതികൾ പോലീസിന് നൽകിയ...
ഹെയ്ത്തി: ഹെയ്തി പ്രസിഡന്റ് ജോവനൽ മോസിനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേരെ വെടിവച്ചു കൊന്നു. അക്രമസംഘത്തിലെ നാല് പേരെന്ന് സംശയിക്കുന്നവരെയാണ് പൊലീസ് വെടിവച്ച് കൊന്നത്. ഇതേ സംഘത്തിൽപ്പെട്ടവരെന്ന് സംശയിക്കുന്ന രണ്ട് പേരെ അറസ്റ്റും ചെയ്തു....
ഭോപ്പാൽ : കാമുകിയെ വെടിവച്ച ശേഷം യുവാവ് നിറയൊഴിച്ച് മരിച്ചു. ഇൻഡോറിലാണ് സംഭവം. കാമുകിയെ വെടിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. നവീൻ പർമറാണ് കാമുകിയായ മോഹിനിയ്‌ക്ക് നേരെ നിറയൊഴിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച...