ഗുരുവായൂർ: കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് പരീക്ഷനടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് നിലനിൽക്കെ ഡ്രൈവർ തസ്തികയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ അനധികൃത നിയമനങ്ങൾ വ്യാപകമെന്ന് പരാതി. എല്ലാ ദേവസ്വം ബോർഡുകളിലും നിയമനം നടത്താനായി രൂപീകരിച്ചതാണ്...
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദേഹണ്ഡ ജോലിക്കാരും സഹായികളും ബ്രാഹ്മണര്‍ തന്നെയായിരിക്കണമെന്ന ദേവസ്വം ബോര്‍ഡിന്റെ (Guruvayur Devaswom) ക്വട്ടേഷൻ പരസ്യം മന്ത്രി കെ രാധാകൃഷ്ണന്‍ ഇടപെട്ട് പിന്‍വലിപ്പിച്ചു. ഫെബ്രുവരി 14 മുതൽ 23 വരെ...
തൃശൂർ: വൃശ്ചികം ഒന്നായ ചൊവ്വാഴ്ച മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാം. കുട്ടികള്‍ക്കുള്ള ചോറൂണ്, തുലാഭാരം വഴിപാടുകള്‍ പുനരാരംഭിക്കും. ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അനുമതി ലഭിച്ചത്....
തൃശ്ശൂർ; ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതിനെതിരെ ബി.ജെ.പി രംഗത്തെത്തി. തുടർന്ന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങാതെയാണ്...
ഗുരുവായൂർ ക്ഷേത്രത്തിൽ മാവോയിസ്റ്റ് വനിത എത്തിയിട്ടുണ്ടെന്ന വ്യാജ സന്ദേശം നൽകിയ അജ്ഞാതൻ അറസ്റ്റിൽ. ഫോൺ ചെയ്ത തമിഴ്നാട് കടലൂർ സ്വദേശി നന്ദകുമാറാണ് (28) പിടിയിലായത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം പോലീസ് കൺട്രോൾ...