ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹീന്ദ്ര കമ്പനി വഴിപാടായി സമര്‍പ്പിച്ച ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യാൻ തീരുമാനം. ഥാര്‍ ജീപ്പ് പുനര്‍ലേലം ചെയ്യണമെന്ന ദേവസ്വം കമ്മീഷണറുടെ ഉത്തരവ് നടപ്പാക്കാന്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
അതേസമയം...
ഗുരുവായൂര്‍: ഗുരുവായൂർ ക്ഷേത്രത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി നൽകിയ യുവാവ് അറസ്റ്റിൽ. നെന്മിനിയില്‍ വാടകക്ക് താമസിക്കുന്ന തൃശൂര്‍ പുല്ലഴി കോഴിപറമ്പില്‍ സജീവനെയാണ് ടെമ്പൾ പൊലീസ് പിടികൂടിയത്.
ശനിയാഴ്ച രാത്രി 9.30ഓടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക്...
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഥാര്‍ ലേലം തര്‍ക്കത്തില്‍. ലേലത്തിന് ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ അനുമതി വേണമെന്ന് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞു. 15,10,000 രൂപയും കൂടാതെ ജിഎസ്ടിയും ചേര്‍ത്താണ്...
ഇന്ന് ഗുരുവായൂർ ഏകാദശി (Guruvayur Ekadasi). മുക്കോടി ദേവകളും ഭൂലോക വൈകുണ്ഠമെന്ന് പുകൾപെറ്റ ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിലെ പ്രധാന ഉത്സവം വൃശ്ചികമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്. ഈ ദിവസം വൈകുണ്ഠനാഥനായ ശ്രീ മഹാവിഷ്ണു ഏകാദശി നാൾ...