തിരുവനന്തപുരം : തലസ്ഥാനത്തെ വീണ്ടും ആശങ്കയിലാക്കി ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നഗരത്തിലും മലയോര മേഖലകളിലും കനത്ത മഴ. ഇക്കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും പെയ്ത മഴയിലുണ്ടായ വെള്ളക്കെട്ട് പതിയെ മാറിവരുന്നതിനിടെയാണ് സ്ഥിഗതി ഗുരുതമാക്കികൊണ്ട്...
കനത്ത മഴയെത്തുടർന്നുണ്ടായ തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഡ്യൂട്ടിയിൽ പ്രവേശിക്കുവാൻ ജില്ലാ കളക്ടർ നിർദേശിച്ചു.മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളിൽ വേണ്ട സഹായങ്ങൾ എത്തിക്കുവാനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും തഹസീൽദാർമാർക്ക്...
കനത്തമഴയിൽ വിറങ്ങലിച്ച് തിരുവനന്തപുരം. ജില്ലയിൽ പല പ്രദേശങ്ങളിലും വെള്ളം കയറിയെന്ന വാർത്തകൾ പുറത്തു വരുന്നതിനിടെ നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട് സമീപത്തായി കൊല്ലംകുഴി മാടൻ കോവിൽ മുറ്റത്തു നിന്നിരുന്ന നൂറ്റാണ്ടുകളോളം പഴക്കമുള്ള ആൽമരം കടപുഴകി വീണ്...
തിരുവനന്തപുരം : ഇന്നലെ രാത്രി മുതൽ തോരാതെ തുടരുന്ന കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനില്‍ വെള്ളം കയറി. ഇതിനെത്തുടർന്ന് തിരുവനന്തപുരം നഗരത്തിൽ പല പ്രദേശങ്ങളിലും വൈദ്യുതി വിതരണം ഭാഗികമായോ...
തിരുവനന്തപുരം : ദിവസങ്ങളായി നഗരത്തിൽ തകർത്തു പെയ്യുന്ന മഴയിൽ, തളരാതെ രക്ഷാപ്രവർത്തനം നടത്തി ജില്ലയിലെ ഫയർ & റെസ്ക്യൂ സർവീസ്. മഴ കനത്തതോടെ തങ്ങളുടെ ഓഫീസിലെത്തുന്ന ഫോൺ വിളികൾക്കപ്പുറമുള്ള ജീവനുകൾക്ക് സുരക്ഷയൊരുക്കാനായി വിശ്രമമില്ലാതെ...