ഹിസ്ബുള്ളയുടെ ഉന്നത നേതാക്കളിലൊരാളായ കമാൻഡർ നബീൽ കൗക്കിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന. വെള്ളിയാഴ്ച ഹിസ്ബുല്ല മേധാവി ഹസൻ നസ്രള്ള വധിക്കപ്പെട്ടതിനു പിന്നാലെ കൗക്കും കൊല്ലപ്പെട്ടത് ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്നലെ നടത്തിയ...
ബെയ്‌റൂട്ട് : ഇസ്രായേൽ വധിച്ച തലവൻ ഹസൻ നസ്രള്ളയ്ക്ക് പകരക്കാരനായി ഹാഷിം സഫീദ്ദീനെ തെരഞ്ഞെടുത്ത് ഇറാൻ പിന്തുണയുള്ള ഭീകര സംഘനയായ ഹിസ്ബുള്ള. 32 വർഷം ഹിസ്ബുള്ളയെ നയിച്ച നസ്രള്ളയുടെ ബന്ധുവും അടുത്ത അനുയായിയുമാണ്...
ബെയ്‌റൂട്ട്: ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ കനത്ത വ്യോമാക്രമണം നടത്തി ഇസ്രായേൽ. ലെബനൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷിയാ ഭീകരസംഘടനയായ ഹിസ്ബുള്ളയുടെ പ്രധാന ആസ്ഥാനത്താണ് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വെള്ളിയാഴ്ച മാരകമായ വ്യോമാക്രമണം നടത്തിയത്....
ടെൽ അവീവ് : മൊസാദ് ആസ്ഥാനം ലക്ഷ്യമിട്ട് ഹിസ്ബുള്ള തൊടുത്ത് വിട്ട ബാലിസ്റ്റിക് മിസൈൽ അതിർത്തി കടക്കുന്നതിന് മുന്നേ ഇസ്രയേൽ സൈന്യം തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം.കമാൻഡർ ഇബ്രാഹിം ഖുബൈസിയെ വധിച്ചതിലുള്ള പ്രതികാരമായാണ്...
ബയ്റുത്ത് : ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യോമാക്രമണത്തില്‍ മരണം 558 ആയി. ലെബനന്‍ തലസ്ഥാനമായ ബെയ്‌റുത്തിലേക്കും ഇസ്രയേല്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ബെയ്‌റുത്തിലെ ഹിസ്ബുള്ളയുടെ ആയുധപ്പുരകളും കമാൻഡർമാരെയും ലക്ഷ്യം വെച്ച്...