കൊച്ചി: ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ. നടിയെ ആക്രമിച്ച കേസിലെ (Actress Molestation Case) അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി ദിലീപ് സമർപ്പിച്ച ഹർജിയാണ്...
കൊച്ചി: പിങ്ക് പോലീസ് (Pink Police Controversy) എട്ടു വയസുകാരിയെ അപമാനിച്ച കേസിൽ കുട്ടിക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് സംസ്ഥാന സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.നഷ്ടപരിഹാരം നൽകണമെന്ന കോടതിയുടെ നിർദ്ദേശം തള്ളിക്കൊണ്ടാണ് സർക്കാർ...
തിരുവനന്തപുരം: ക്രിമിനൽ കേസുകളിൽ സർക്കാർ സംരക്ഷണം. എംപിമാരും എംഎല്‍എമാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാന സർക്കാർ പിന്‍വലിച്ചു. 2020 സെപ്തംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ്...
ദില്ലി: ബന്ധുനിയമന വിവാദത്തില്‍ മുൻ മന്ത്രി കെ.ടി ജലീൽ സുപ്രീംകോടതിയിൽ. തനിക്കെതിരെ ലോകായുക്ത തയ്യാറാക്കിയ റിപ്പോര്‍ട്ടും ഇത് ശരിവച്ചുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും സ്റ്റേ ചെയ്യണമെന്നാണ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. ഹൈക്കോടതി...
പോലീസിന്റെ കൈവശമുള്ള ക്രൈം ഡേറ്റയും വ്യക്തിഗത വിവരങ്ങളും ഊരാളുങ്കല്‍ ലേബര്‍ കരാര്‍ സൊസൈറ്റിക്ക് കൈമാറുന്ന നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. പാസ്‌പോര്‍ട്ട് വെരിഫിക്കേഷനു വേണ്ടിയുള്ള ആപ്ലിക്കേഷന്‍ തയ്യാറാക്കാനായി രേഖകള്‍ കൈമാറുന്നതിനൊപ്പം ഈ സൊസൈറ്റിക്ക്...