ഹിമാചൽ പ്രദേശിൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. സർക്കാരിനെ ഞെട്ടിച്ചുകൊണ്ട് വിക്രമാദിത്യ സിങ് മന്ത്രിസ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു കോൺഗ്രസ് എംഎൽഎമാരെ അവഗണിക്കുകയാണെന്നും തന്റെ പിതാവിനെ അവഹേളിക്കുകയാണെന്നും ആരോപിച്ചാണ് വിക്രമാദിത്യയുടെ രാജി. അതേസമയം...
ദില്ലി: ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ഇന്ന് ഹിമാചൽ പ്രദേശ് സന്ദർശിക്കും. മിന്നൽ പ്രളയം മൂലമുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തും. ഒപ്പം പ്രളയ ദുരന്തത്തിൽപ്പെട്ട കുടുംബങ്ങളെ കാണും. സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴയാണ്...
ദില്ലി: ഹിമാചലിലെ തോരാമഴയിലും മണ്ണിടിച്ചിലിലും 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 51പേര്‍ക്കെന്ന്. മുഖ്യമന്ത്രി സുഖ്വിന്ദര്‍ സിംഗ് സുഖു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതന്ത്ര്യദിനമായ ഇന്ന് രാജ്ഭവനിലെ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങ് മാറ്റിവച്ചതായി ഗവര്‍ണര്‍...
ഷിംല :മിന്നൽ പ്രളയത്തിൽ ഹിമാചൽ പ്രദേശിൽ വ്യാപക നാശനഷ്ടം. പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങൾ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖു പങ്കുവച്ചു. മണ്ഡി ജില്ലയിലെ സംബാൽ ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് അദ്ദേഹം എക്സ്...
ഷിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനം. സിർമൗർ ജില്ലയിലെ പോണ്ട സാഹിബ് മേഖലയിലുണ്ടായ മേഘവിസ്ഫോടനത്തിൽ നിരവധി വീടുകൾ തകർന്നു. ഒരു കുടുംബത്തിലെ അഞ്ച് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു. അതേസമയം ഓഗസ്റ്റ്...