ഉത്സവങ്ങളിലും വിവാഹ ആഘോഷങ്ങളിലും ബിയർ വിതരണം ചെയ്യുന്നത് നിരോധിച്ച് ഹിമാചൽ പ്രദേശിലെ സ്പിതി ജില്ലയിലെ കീലോംഗ് പഞ്ചായത്ത് പ്രമേയം പാസാക്കി. ബിയർ സേവ പാഴ്ചെലവെന്നാരോപിച്ചാണ് പഞ്ചായത്തിന്റെ തീരുമാനം.
ഇന്നല ചേർന്ന ഗ്രാമസഭാ യോഗത്തിൽ ഉത്സവങ്ങളിലും...
ഹിമാചൽ: സംസ്ഥാനത്ത് കഞ്ചാവ് കൃഷി നിയമവിധേയമാക്കാൻ ആലോചിക്കുന്നതായി ഹിമാചൽ പ്രദേശ് സർക്കാർ. കഞ്ചാവിന് ധാരാളം ഔഷധഗുണങ്ങളുള്ളതിനാൽ അത് രോഗികൾക്ക് ഗുണകരമാകുമെന്നും സംസ്ഥാനത്തിന് വരുമാനം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി സുഖ് വീന്ദർ സിംഗ് സുഖു വ്യാഴാഴ്ച...
ഷിംല: മദ്യ വില്‍പ്പനയ്ക്ക് ഗോ സെസ് ഏര്‍പ്പെടുത്തി ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍. ഒരു കുപ്പി മദ്യത്തിൽ നിന്ന് ഗോ സെസായി പത്തു രൂപയാകും പിരിച്ചെടുക്കുക. സംസ്ഥാനത്തിന്റെ ബജറ്റ് അവതരണത്തിലാണ് ഹിമാചല്‍ സര്‍ക്കാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതുവഴി...
ദില്ലി : ദ്വിദിന സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നവംബർ ഒന്നിന് ഹിമാചൽ പ്രദേശിൽ എത്തും. ആറ് രാഷ്ട്രീയ റാലികളെ അദ്ദേഹം അഭിസംബോധന ചെയ്യും. നിരവധി സംഘടനാ യോഗങ്ങളും അദ്ദേഹം...
ഉത്തരേന്ത്യയിൽ കനത്ത മഴ തുടരുന്നു.കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 34 ആയി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും നിരവധി നാശനഷ്ടങ്ങളുണ്ടായി. ഒഡീഷയിൽ അഞ്ച്...