ഷിംല: ഹിമാചല്‍പ്രദേശിലെ കിന്നൗറില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് വിനോദ സഞ്ചാരത്തിനെത്തിയ ഒമ്പത് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദില്ലിയില്‍ നിന്ന് വിനോദയാത്രക്ക് പുറപ്പെട്ടവരുടെ വാഹനത്തിന് മുകളിലേക്ക് മലയുടെ ഒരു ഭാഗം ഇടിഞ്ഞ് വീഴുകയായിരുന്നു....
സോളൻ: കനത്ത മഴയെത്തുടർന്ന് ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് മുപ്പതോളം പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. കുടുങ്ങിക്കിടക്കുന്നവരിൽ നിരവധി പട്ടാളക്കാരും ഉള്ളതായി അധികൃതർ അറിയിച്ചു.
ഞായറാഴ്ച നാലുമണിയോടെയാണ് സംഭവം. തകർന്ന...