ഭുവനേശ്വർ : ഹോക്കി ലോകകപ്പിൽ ഇന്ത്യൻ കണ്ണീർ. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ന്യൂസീലൻഡിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതോടെയാണ് ഇന്ത്യൻ ടീമിന്റെ ക്വാർട്ടർ ഫൈനൽ പ്രതീക്ഷകൾ അസ്തമിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3...
ദില്ലി : ഹോക്കി ലോകകപ്പിലെ പൂള്‍ ഡിയിൽ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ഗോള്‍രഹിത സമനില വഴങ്ങി . തുല്യ ശക്തികളുടെ പോരാട്ടത്തില്‍ മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഇരു കൂട്ടര്‍ക്കും ഗോളടിക്കാനാവാതെ പോയതോടെ...
റൂർക്കല : ഒഡിഷയിൽ നടക്കുന്ന 15–ാം ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ സ്പെയിനെ പരാജയപ്പെടുത്തി ഇന്ത്യ. റൂർക്കലയിൽ പുതുതായി നിർമിച്ച ബിർസ മുണ്ട സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത...
ഹോക്കി ലോകകപ്പ് മത്സരങ്ങൾ ഇന്ന് ഒഡിഷയിൽ തുടങ്ങും. ഇന്ന് രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ ദിനം ഇന്ത്യ സ്പെയിനിനെ നേരിടും. അർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്ന് നടക്കും....
ദില്ലി: 1964ൽ ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ ചരൺജിത് സിംഗ് വിടവാങ്ങി . വ്യാഴാഴ്ച ഹിമാചൽ പ്രദേശിലെ ഉനയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 91 വയസായിരിന്നു....