Tuesday, May 7, 2024
spot_img

ലോകകപ്പ് ഹോക്കി :
ഇംഗ്ളണ്ടിനോട് ഗോൾ രഹിത സമനില വഴങ്ങി ഇന്ത്യ

ദില്ലി : ഹോക്കി ലോകകപ്പിലെ പൂള്‍ ഡിയിൽ ഇന്ന് നടന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് ഗോള്‍രഹിത സമനില വഴങ്ങി . തുല്യ ശക്തികളുടെ പോരാട്ടത്തില്‍ മികച്ച മുന്നേറ്റങ്ങളുണ്ടായെങ്കിലും ഇരു കൂട്ടര്‍ക്കും ഗോളടിക്കാനാവാതെ പോയതോടെ മത്സരം ഗോള്‍രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു .

തുടക്കം മുതല്‍ ഇരു ടീമും പ്രസ് ഗെയിമുമായാണ് മുന്നോട്ട് പോയത്. ഇംഗ്ലണ്ടിന് തുടക്കത്തിലേ ലഭിച്ച പെനാല്‍റ്റി കോര്‍ണറിനെ മുതലാക്കാനായില്ല.

Related Articles

Latest Articles