ഹൈദരാബാദ് : മോഷ്ടിക്കാൻ കയറിയ സ്ഥലത്ത് ഒന്നും കിട്ടാതെ കയ്യിലെ കാശുവച്ച് മടങ്ങി കള്ളൻ. തെലങ്കാനയിലെ മഹേശ്വരത്താണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
കഴിഞ്ഞ ദിവസമാണ് തെലങ്കാനയിലെ മഹേശ്വരത്തെ ഒരു ഹോട്ടലിൽ...
പാഴ്സല്‍ വാങ്ങിയ ഊണില്‍ അച്ചാറില്ലെന്ന് ആരോപിച്ച് ഉപഭോക്താവ് നല്‍കിയ പരാതിയില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് കോടതി. ഹോട്ടൽ ഉടമ നഷ്ടപരിഹാരമായി 35,250 രൂപ പിഴ നൽകണം. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കിൽ പ്രതിമാസം 9...
ആലപ്പുഴ വലിയ ചുടുകാവിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് പോലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു. ഇന്ന് വൈകുന്നേരം 6.30-നായിരുന്നു ആക്രമണം. ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലെ സിപിഒ. ജോസഫാണ് ആക്രമം നടത്തിയത്. ഇയാളെ ആലപ്പുഴ സൗത്ത് പൊലീസ്...
കോഴിക്കോട് : ഹോട്ടലിലെ മാലിന്യടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ഇരിങ്ങാടന്‍ പള്ളിയിലെ ഹോട്ടലിലാണ് ദുരന്തമുണ്ടായത്. റിനീഷ് കൂരാച്ചുണ്ട്,അശോകൻ കിനാലൂർ എന്നിവരാണ് മരിച്ചത്.
വൈകുന്നേരം4 മണിയോടെ മാലിന്യ...
കൊല്ലം: കോഴിക്കറിക്ക് ഉപ്പ് കുറഞ്ഞതിന്റെ പേരിൽ ഹോട്ടലിൽ സംഘർഷം. മൂന്നു പേർക്ക് കുത്തേറ്റു. ഒപ്പമുണ്ടായിരുന്നു മറ്റ് മൂന്നുപേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. മാമ്മൂട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കുറ്റിയിൽ ഹോട്ടൽ ഉടമയുടെ മക്കളായ മുഹമ്മദ്...