തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷിനെ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ പൂർണ്ണചുമതലയിൽ നിയമിച്ചു. കെഎസ്ഇബി ചെയർമാൻ...
തിരുവനന്തപുരം : കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിലുള്ള ഉദ്യോഗസ്ഥരുടെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചു.കെഎഎസ് പരീക്ഷ വിജയിച്ച് 104 പേർ സർവ്വീസിൽ പ്രവേശിച്ച് ഒന്നര വർഷം കഴിഞ്ഞ ശേഷമാണ് ശമ്പളം നിശ്ചയിച്ചത്.
കെഎഎസ് സ്പെഷ്യൽ റൂള്‍ പ്രകാരം...
ദില്ലി: 2021ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ ജന്മനാ അന്ധയായ ദില്ലി അദ്ധ്യാപിക നേടിയത് മിന്നും വിജയം. 48-ാം റാങ്കാണ് അദ്ധ്യാപിക കരസ്ഥമാക്കിയത്. ദില്ലിയിലെ ഒരു സർക്കാർ സ്‌കൂളിൽ ചരിത്രം പഠിപ്പിക്കുന്ന അദ്ധ്യാപികയാണ്...
മലയാളി സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് മാംഗല്യം. മണിപ്പൂര്‍ കേഡറിലെ മലയാളി ഐഎഎസുകാരന് വധുവാകുന്നത് പശ്ചിമ ബംഗാളിലെ മലയാളി ഐപിഎസുകാരിയാണ്. മണിപ്പൂര്‍ കേഡറില്‍ നിന്ന് പശ്ചിമ ബംഗാളിലെ അസിസ്റ്റന്‍റ് കളക്ടറായ വിഷ്ണുദാസ് ഐഎഎസ്...