ഇടുക്കി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിയോഗം താങ്ങാനാവാതെ ഇടുക്കി കഞ്ഞിക്കുഴിയിലെ ഉമ്മന്‍ ചാണ്ടി കോളനി നിവാസികള്‍. വീടും റോഡും സ്‌കൂളും കമ്മ്യൂണിറ്റിഹാളും എല്ലാം ഈ വനവാസി ജനതക്ക് നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണ്.
95...
ഇടുക്കി: നെടുങ്കണ്ടത്ത് ദേവാലയം കുത്തി തുറന്ന് കവർച്ച. നെടുങ്കണ്ടം സന്യാസിഓട തെക്കേകുരിശുമല സെൻ്റ് പോൾസ് സി എസ് ഐ പള്ളിയിലാണ് മോഷണം നടന്നത്. പള്ളിക്ക് ഉള്ളിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ചു. രാവിലെ...
ഇടുക്കി: മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു. ചട്ടമൂന്നാറിലെ ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ചട്ടമൂന്നാറിലും പാമ്പന്‍മലയിലുമായി പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടങ്ങളില്‍ പകല്‍ ജോലിക്ക് പോകുമ്പോഴും ആനയെ കാണുന്നത്...
ഇടുക്കി: വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. കിഴുകാനം ഫോറസ്റ്ററായിരുന്ന വി അനിൽ കുമാറാണ് കീഴടങ്ങിയത്. സരുൺ സജിയെ കള്ളക്കേസിൽ കുടുക്കാൻ നേതൃത്വം നൽകിയത് അനിൽ കുമാറാണ്. രണ്ടാംപ്രതി...
ഇടുക്കി:സ്‌കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കിടയിലേയ്‌ക്ക് കാട്ടുപോത്ത് ഓടിക്കയറി. മറയൂർ പള്ളനാട് എൽപി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ഓടിക്കയറിയ കാട്ടുപോത്ത് സ്‌കൂളിൽ പരിഭ്രാന്തി പരത്തി. തുടർന്ന് കുട്ടികളും ജീവനക്കാരും...