Thursday, January 1, 2026

Tag: independence day

Browse our exclusive articles!

രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു; യോ​ഗേ​ഷ്‌ ഗു​പ്‌​ത​യ്ക്ക് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള മെഡല്‍

ദില്ലി: രാജ്യത്ത് വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇത്തവണ എ​ഡി​ജി​പി യോ​ഗേ​ഷ്‌ ഗു​പ്‌​ത വി​ശി​ഷ്ട സേ​വ​ന​ത്തി​നു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ മെ​ഡ​ലിന് അര്‍ഹനായി. കേ​ര​ളാ പോ​ലീ​സി​ലെ പ​ത്ത് പേ​ര്‍ സ്തു​ത്യ​ര്‍​ഹ സേ​വ​ന​ത്തി​നു​ള്ള...

സ്വാതന്ത്യ ദിനാഘോഷം തകർക്കാൻ ലക്ഷ്യമിട്ട് ഭീകരവാദികൾ ; രാജ്യ തലസ്ഥാനത്ത് ശക്തമായ സുരക്ഷയൊരുക്കി കേന്ദ്രസർക്കാരും സേനയും

ദില്ലി:വരുന്ന സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച്‌ രാജ്യ തലസ്ഥാനത്ത് കർശന സുരക്ഷ ശക്തമാക്കി കേന്ദ്ര സര്‍ക്കാര്‍. ബാരിക്കേടുകള്‍ നിരത്തി ഇന്ത്യ ഗേറ്റിലും, കണ്ടെയ്നര്‍ നിരത്തി ചെങ്കോട്ടയിലും അതീവ സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരവാദ സംഘങ്ങള്‍...

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്‍ അമേരിക്കയിലെ ഇന്ത്യൻ ജനത; ഇക്കുറി ടൈംസ് സ്‌ക്വയറില്‍ ത്രിവര്‍ണ പതാക ഉയർത്തും

ന്യൂയോര്‍ക്: ഈ വരുന്ന സ്വാതന്ത്ര്യദിനത്തില്‍ ടൈംസ് സ്‌ക്വയറില്‍ അമേരികയിലെ ഇന്ത്യൻ ജനത ത്രിവര്‍ണ പതാക ഉയര്‍ത്തും. ന്യൂയോര്‍ക്, ന്യൂ ജേഴ്സി, കണക്റ്റിക്കട് എന്നിവിടങ്ങളിലെ ഇന്ത്യൻ ഫെഡറേഷന്‍ അസോസിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഒരു ദിവസം...

സ്വാതന്ത്ര്യദിനത്തിൽ ലഷ്‌കര്‍, ജെയ്‌ഷെ ഭീകരര്‍ ആക്രമണത്തിന് തയ്യാറെടുക്കുന്നു; അതീവ സുരക്ഷയിൽ രാജ്യം

ദില്ലി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പാകിസ്താനില്‍ നിന്നുള്ള ഭീകര സംഘടനകള്‍ രാജ്യത്ത് ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ്. ലഷ്‌കര്‍-ഇ-തൊയ്ബ, ജയ്ഷ്-ഇ-മുഹമ്മദ് തുടങ്ങിയ ഭീകര സംഘടനകള്‍ ആഗസ്റ്റ് 15ന് രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍...

തരംഗമായി നരേന്ദ്രമോദിയുടെ രാഷ്ട്രഗാന പ്രഖ്യാപനം | Rashtragaan

ഒരു ഭാരതീയനെ സംബന്ധിച്ച് എന്നും ഏത് സമയത്തും അവന് രോമാഞ്ചമുണ്ടാക്കുന്നത് "ദേശീയഗാന"മാണ് .. ഏതൊരു വേദിയിലും, ഏതൊരവസ്ഥയിലും അതിങനെ കാതിൽ മുഴങ്ങുമ്പോൾ രോമാഞ്ചം കൊള്ളാത്ത 'ഭാരതീയർ' ഉണ്ടാകില്ല, എന്നാൽ അതേ ദേശീയഗാനം പാടി...

Popular

2025 ൽ ഇന്ത്യ നേരിട്ട സുരക്ഷാ വെല്ലുവിളികൾ എന്തൊക്കെ ? | SECURITY NEWS

ഓപ്പറേഷൻ സിന്ദൂർ അടക്കം സംഭവബഹുലമായ വർഷം കടന്നുപോകുന്നു ! ഭീകരർക്ക് പുത്തൻ...

പ്രഭാമണ്ഡലവും അടിച്ചുമാറ്റി ! തത്ത്വമയി വാർത്ത സ്ഥിരീകരിച്ച് കസ്റ്റഡി അപേക്ഷ പുറത്ത്

ശബരിമല സ്വർണ്ണക്കൊള്ളയിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ! പ്രഭാമണ്ഡലം ഉൾപ്പെടെ അടിച്ചുമാറ്റി...

പ്രഭാമണ്ഡലത്തിലെയും ശിവ, വ്യാളീ രൂപങ്ങളിലെയും സ്വർണം കവർന്നുവെന്ന് എസ്ഐടി !ശബരിമലയിൽ നടന്നത് തീവെട്ടിക്കൊള്ള !

കൊച്ചി: ദ്വാരപാളികളിലെയും കട്ടിളപ്പാളികളിലെയും കൂടാതെ പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കട്ടിള പാളികള്‍ക്ക് മുകളിലുള്ള...

പ്രവാസലോകത്തിന്റെ മഹാസംഗമം !!! വേൾഡ് മലയാളി ഫെഡറേഷൻ അഞ്ചാമത് ഗ്ലോബൽ കൺവെൻഷൻ പ്രഖ്യാപനം നാളെ

ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനും സാംസ്കാരിക ഐക്യത്തിനുമായി നിലകൊള്ളുന്ന പ്രമുഖ ആഗോള സംഘടനയായ...
spot_imgspot_img