മുംബയ്: മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സൗദി അറേബ്യയില്‍ ഹജ്ജ് കര്‍മം ചെയ്ത് മടങ്ങിയെത്തിയ നാലുപേരിലാണ് ആദ്യം കൊറോണ കണ്ടെത്തിയത്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് കുടുംബത്തിലെ മറ്റ് അംഗങ്ങള്‍
മഹാരാഷ്ട്ര...
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കണക്കില്‍ ഒരു കൊവിഡ് വൈറസ് ബാധിതന്‍ കൂടി ഉണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മലപ്പുറത്ത് സ്ഥിരീകരിച്ച കൊവിഡ് ബാധിതരില്‍ ഒരാള്‍...
ദില്ലി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമായി വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. മൂന്ന് മാസത്തെ മൊറട്ടേറിയമാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചത്.
നിശ്ചിത കാലാവധിയിലുള്ള...
തിരുവനന്തപുരം: ശ്രീചിത്ര ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതോടെ ആശങ്ക പൂര്‍ണ്ണമായും അകന്നു. ഇതോടെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയിരുന്ന 176 പേര്‍ക്കും കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
അതേസമയം ശ്രീചിത്രയില്‍...
രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. രാജസ്ഥാനിലെ ഭില്‍വാര സ്വദേശിയാണ് മരിച്ചത്. ഇയാള്‍ക്ക് വൃക്ക സംബന്ധമായതടക്കം മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഏഴുനൂറിലധികം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊറോണ...