ചരിത്ര നേട്ടവുമായി ഇന്ത്യൻ വ്യോമസേന. ഇതാദ്യമായി ഇന്ത്യന്‍ വ്യോമസേനയുടെ സി-130 ജെ യുദ്ധവിമാനം ലോകത്തിലെ തന്നെ ഏറ്റവും ദുഷ്കരമായി കണക്കാക്കപ്പെടുന്ന കാര്‍ഗിലിലെ എയര്‍ സ്ട്രിപ്പില്‍ രാത്രിയില്‍ ലാൻഡ് ചെയ്തു. വ്യോമസേന തന്നെയാണ് അതീവദുഷ്‌കരമായ...
ദില്ലി : ഇന്ത്യന്‍ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് സേനയുടെ പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജില്‍ നടന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്....
ദില്ലി : എയര്‍ബസില്‍നിന്നുള്ള ആദ്യ സി-295 ട്രാന്‍സ്‌പോര്‍ട്ട് വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. സ്‌പെയിനില്‍ വെച്ച് ഇന്ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യൻ വ്യോമസേനയുടെ തലവന്‍ എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരി വിമാനം...
ജാംനഗർ: ബോംബ് ഭീഷണിയെ തുടർന്ന് ഗുജറാത്തിൽ അടിയന്തര ലാൻഡിങ് നടത്തിയ റഷ്യൻ വിമാനത്തിന് സുരക്ഷയൊരുക്കി ഇന്ത്യൻ വ്യോമസേന.ഗോവയിലേക്ക് പറന്ന റഷ്യൻ അസൂർ എയർ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ലഭിച്ചതോടെ ഗുജറാത്തിലെ ജാംനഗർ...
ദില്ലി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ വനമേഖലയിൽ നിന്നും പച്ച നിറത്തിലുള്ള ബലൂണുകളും ലാഹോർ എന്നെഴുതിയ ബാനറും കണ്ടെടുത്തു. നൂറിലധികം പച്ച ബലൂണുകളാണ് വന മേഖലയിൽ നിന്നും കണ്ടെത്തിയത്. ലാഹോർ ബാർ അസോസിയേഷൻ എന്നെഴുതിയ...