തിരുവനന്തപുരം: മാസ്‌ക് ധരിക്കാതെയും ടിക്കറ്റില്ലാതെയും കൊവിഡ് കാലത്ത് യാത്രചെയ്‍തവര്‍ കാരണം ഇന്ത്യന്‍ റെയില്‍വേയ്ക്ക് വമ്പന്‍നേട്ടം. ഇത്തരം യാത്രക്കാരില്‍ നിന്നായി ദക്ഷിണ റെയിൽവേ 1.62 കോടി രൂപ പിഴ ഈടാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. കോവിഡ്...
ദില്ലി: ട്രെയിനുകൾ വൈകി ഓടിയാൽ ഇന്ത്യൻ റെയിൽവേ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. വൈകി ഓടുന്ന ചരിത്രം ഏറെക്കുറെ പഴങ്കഥയായെങ്കിലും അതിന്റെ അനന്തരഫലം ഇപ്പോഴും ഇന്ത്യൻ റെയിൽവേയെ വേട്ടയാടുകയാണ്. ട്രെയിൻ വൈകിയത് മൂലം...
കണ്ണ് തുറന്ന് കാണുക കമ്മ്യൂണിസ്റ്റുകാരാ ഇന്ത്യൻ ആർമി എന്താണന്ന് | INDIAN ARMY
ഡെൽഹി മെട്രോയിൽ ആത്മഹത്യക്ക് ശ്രമിച്ച ഒരു സ്ത്രീയുടെ ജീവൻ രക്ഷി ക്കുകയും കൂടാതെ അവരുടെ നഗ്നത മറയ്ക്കാൻ സ്വന്തം അഭിമാനമായ...
ദില്ലി: രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളില്‍ ഇനി മുതല്‍ മണ്‍കപ്പില്‍ ചായ നല്‍കും. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് ഇക്കാര്യം അറിയിച്ചത്. പ്ലാസ്റ്റിക് മുക്ത ഇന്ത്യയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നീക്കമെന്നും മന്ത്രി...
ദില്ലി: ജെഇഇ - നീറ്റ് പരീക്ഷാ നടത്തിപ്പിനായി പ്രത്യേക തീവണ്ടി സർവ്വീസുകൾ പ്രഖ്യാപിച്ച് റെയിൽവേ. ബീഹാറിൽ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാർത്ഥികൾക്കായാണ് നാൽപ്പത് ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചത്. ഈ മാസം 15...