Friday, May 17, 2024
spot_img

Tag: indianrailway

Browse our exclusive articles!

‘ഭായി’മാർക്കായി ഇന്ന് അടുത്ത ട്രെയിൻ

കൊച്ചി: ഇതര സംസ്ഥാന തൊഴിലാളികളുമായി കേരളത്തില്‍ നിന്നും ഇന്ന് രണ്ടാമത്തെ ട്രെയിന്‍ യാത്ര തിരിക്കും. തിരുവനന്തപുരം മുതല്‍ ജാര്‍ഖണ്ഡിലെ ഹാതിയയിലേക്കാണ് ട്രെയിന്‍ സര്‍വീസ് നടത്തുക. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരിക്കും ട്രെയിന്‍ യാത്ര...

അന്യസംസ്ഥാനക്കാർക്ക് സ്വദേശത്തേക്ക് മടങ്ങാൻ പച്ചക്കൊടി ; പ്രത്യേക ട്രെയിന്‍ ഇന്ന് പുറപ്പെടും

കൊച്ചി: ലോക്ക്ഡൗണിനെത്തുടര്‍ന്ന് കേരളത്തില്‍ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളുമായുള്ള പ്രത്യേക ട്രെയിന്‍ ഇന്ന് പുറപ്പെടും. വൈകുന്നേരം ആറിന് ആലുവയില്‍ നിന്ന് ഒഡീഷയിലെ ഭൂവനേശ്വറിലേക്ക് ആദ്യ ട്രെയിന്‍ പുറപ്പെടും. നോണ്‍ സ്റ്റോപ്പ് ട്രെയിനില്‍ 1,200...

2024ഓടെ സമ്പൂര്‍ണ വൈദ്യുതീകരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ: മന്ത്രി പീയുഷ് ഗോയല്‍

ദില്ലി: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണമായി വൈദ്യുതീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ വൈദ്യുതീകരണത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 2024ഓടെ റെയില്‍വേ വൈദ്യുതീകരിക്കാനാകുമെന്നാണ് പ്രതീക്ഷ. റെയില്‍വേ...

നിര്‍ണായക ചുവടുവയ്പ്പുമായി വീണ്ടും ഇന്ത്യന്‍ റെയില്‍വേ: ഔദ്യോഗിക ഇടപാടുകള്‍ക്ക് ഇനി ഡിജിറ്റല്‍ രേഖകള്‍

ദില്ലി: റെയില്‍വേ നവീകരണത്തിന്റെ ഭാഗമായി ഔദ്യോഗിക ഇടപാടുകളെല്ലാം സമ്പൂര്‍ണമായി കടലാസ് വിമുക്തമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ.നിലവിലുള്ള കടലാസ് രേഖകളെല്ലാം തന്നെ ഇലക്ട്രോണിക് ഫയലുകളാക്കി മാറ്റാനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും. നിലവില്‍, റെയില്‍വേയുടെ പ്രവര്‍ത്തന ക്രമങ്ങള്‍...

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം: പ്രതികാര നടപടിയുമായി റെയില്‍വേയും, സമരക്കാരില്‍ നിന്ന് 80 കോടി ഈടാക്കും

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭത്തിനിടെ നാശനഷ്ടം വരുത്തിയവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാന്‍ റെയില്‍വേ. നിരവധി സ്ഥലങ്ങളില്‍ ട്രെയിന്‍ കോച്ച് തീവച്ച് നശിപ്പിച്ചതുള്‍പ്പെടെയുള്ള സംഭവമുണ്ടായിരുന്നതിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നതെന്ന് റെയില്‍വേ ബോര്‍ഡ്...

Popular

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ തുലാസിൽ; കൂട്ടവിരമിക്കലിന് തയ്യാറെടുക്കുന്നത് 16000 ജീവനക്കാർ; തുക കണ്ടെത്താനാകാതെ സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന...

പിണറായി ഇത് കണ്ട് പേടിക്കണം ! യോഗി വേറെ ലെവൽ

ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച്...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img