Tuesday, December 30, 2025

Tag: investigation

Browse our exclusive articles!

ധർമ്മസ്ഥലയിലെ വെളിപ്പെടുത്തൽ; ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടം; സമീപം മുണ്ടും കയറും; ആത്മഹത്യ ചെയ്തതാകാമെന്ന് പ്രാഥമിക നിഗമനം !

ദില്ലി : ധർമ്മസ്ഥലയിലെ തെരച്ചിലില്‍ ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത പുരുഷന്റേതെന്ന് കരുതുന്ന മൃതദേഹം. വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി ചൂണ്ടിക്കാണിച്ച സ്ഥലത്ത് നിന്നല്ല ഇന്ന് മൃതദേഹം കണ്ടെത്തിയത്. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്തേക്ക്...

കുളത്തിൽ സ്ത്രീകൾ ഉപയോഗിക്കുന്ന ബാഗും കൊന്തയും വസ്ത്രഭാഗങ്ങളും ! ജെയ്‌നമ്മ കൊലക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന

ആലപ്പുഴ: ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ നിർണായക തെളിവുകൾ ലഭിച്ചതായി സൂചന. സെബാസ്റ്റ്യന്റെ വീട്ടു വളപ്പിലെ കുളം വറ്റിച്ചു നടത്തിയ പരിശോധനയിൽ വസ്ത്രത്തിന്റെ ഒരു ഭാഗം കണ്ടെത്തിയിട്ടുണ്ട്. വെള്ളം പൂർണമായും വറ്റിച്ച് ചെളി ജെസിബി...

ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസ്! പ്രതിയുടെ വീട്ടിൽ വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ ;സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു

ഏറ്റുമാനൂർ ജെയ്‌നമ്മ കൊലക്കേസിൽ പ്രതി സെബാസ്റ്റ്യനുമായി തെളിവെടുപ്പ് തുടരുന്നു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രതിയുടെ ചേർത്തല പള്ളിപ്പുറത്തെ വീട്ടിലാണ് പരിശോധന. നേരത്തെ അസ്ഥികൂട അവശിഷ്ടങ്ങൾ കിട്ടിയ സ്ഥലത്ത് നിന്ന് വീണ്ടും മൃതദേഹ അവശിഷ്ടങ്ങൾ...

ധര്‍മസ്ഥല: ദുരൂഹതയുടെ ചുരുളഴിക്കാൻ എസ്‌ഐടി ഔദ്യോഗിക അന്വേഷണം ആരംഭിച്ചു; ശുചീകരണത്തൊഴിലാളിയുടെ മൊഴിയെടുക്കും; നീക്കങ്ങൾ അതീവരഹസ്യമാക്കാൻ നിർദ്ദേശമെന്ന് സൂചന

മംഗളൂരു:1995 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ധര്‍മസ്ഥലയില്‍ ബലാത്സംഗത്തിനിരയായ നൂറിലധികം പെൺകുട്ടികളെയും യുവതികളെയും കൊന്ന് കുഴിച്ചുമൂടിയെന്ന ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലില്‍ പ്രത്യേക അന്വേഷണസംഘം(എസ്‌ഐടി) ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചു. ഡിജിപി പ്രണവ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള...

വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി യുവാവ് ! എത്തിയ കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്

വൈത്തിരി : ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. യുവാവ് വന്ന കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ...

Popular

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19...

അന്റാർട്ടിക്കയിൽ കാണാതായ റോബോട്ട് !! പുറത്തു കൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട്...

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള...

ഇറാന്റെയും ജിഹാദികളുടെയും മിസൈലും റോക്കറ്റും നിഷ്പ്രഭമാക്കും ! വെറും 180 രൂപ ചെലവിൽ

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി...
spot_imgspot_img