Friday, October 2, 2026

വിശാൽ വധക്കേസ് : പ്രതികളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും വെറുതെ വിട്ടു.

2012 ൽ AVBP പ്രവർത്തകനായ വിശാലിനെ കോളപ്പെടുത്തിയ കേസിൽ പ്രതീകളായ 19 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെയും മാവേലിക്കര അഡിഷണൽ സെഷൻസ് കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരായ കുറ്റങ്ങൾ സംശയതീതമായി തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടു. നിരവധി സാക്ഷികൾ വിചാരണയ്ക്കിടെ പ്രതികൾക്ക് അനുകൂലമായി കൂറ് മാറി #വിശാൽവധക്കേസ് #vishalmurdercase #പോപ്പുലർഫ്രണ്ട് #popularfront #ക്യാമ്പസ്ഫ്രണ്ട് #campusfront #കേരളന്യൂസ് #keralanews #കോടതിവിധി #courtverdict #പ്രതികൾവെറുതെ #acquitted #ചെങ്ങന്നൂർ #chengannur #abvp #keralapolitics #malayalamnews #latestnews #kerala #malayalam #indianews #tatwamayinews

Related Articles

Latest Articles