Monday, November 2, 2026

അല്ലു ആർജ്ജുനും, വിജയ്ക്കും ഇല്ലാത്ത നിയമ പരിരക്ഷ വേടനുണ്ടോ ?: ബേക്കൽ ഫെസ്റ്റിൽ ഒഴിവായത് വൻ ദുരന്തം

ബേക്കൽ ഫെസ്റ്റ്‌ എന്ന പരിപാടിയിൽ സ്വയം വേടൻ എന്ന്‌ വിളിക്കുന്ന റാപ്പർ ഹിരൺ ദാസ് മുരളിയുടെ സംഗീത പരിപാടിയിൽ ഉണ്ടായ തിക്കും തിരക്കിലും നിരവധി പേർക്ക് പരിക്ക്. ഒരു മരണം. റാപ്പർക്കും, സംഘടകർക്കും എതിരെ നിയമ നടപടികൾ ഉണ്ടാകുമോ? #ബേക്കൽഫെസ്റ്റ് #bekalfest #വേടൻ #vedanrapper #ഹിരൺദാസ് #hirandas #ബേക്കൽഅപകടം #bekalaccident #സ്റ്റാമ്പീഡ് #stampedekerala #അല്ലുഅർജുൻ #alluarjun #വിജയ് #thalapathyvijay #കേരളന്യൂസ് #keralanews #കേരളഇവന്റ് #keralaevents #malayalamnews #latestnews #kerala #crowdsafety #tatwamayinews

Related Articles

Latest Articles