ടെഹ്റാന്‍: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കിയിരുന്നതായി ഇറാന്‍ സൈനിക കമാന്‍ഡര്‍. ഇറാഖിലെ സൈനികാസ്ഥാനം ആക്രമിച്ചതിന് അമേരിക്ക തിരിച്ചടിച്ചിരുന്നെങ്കില്‍ പദ്ധതി നടപ്പാക്കിയേനെ എന്നും കമാന്‍ഡര്‍ അറിയിച്ചതായി സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട്...
https://youtu.be/uYsAVe48hn4
ഇറാനെതിരെ തൽക്കാലം ഒരു യുദ്ധമുണ്ടാകില്ലെന്ന അമേരിക്കയുടെ നിലപാടിന് തൊട്ട് പിന്നാലെ ഇറാഖിലെ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് സമീപം രണ്ടു റോക്കറ്റുകൾ പതിച്ചത്.ഇതോടെ സ്ഥിതി വീണ്ടും സങ്കീർണമാകുമോ എന്ന ആശങ്കയിലാണ് ഏവരും…
ഇസ്രയേലിനെ ആക്രമിക്കാന്‍ ധൈര്യപ്പെടുന്നത് ഏത് ശക്തിയായാലും ശരി, ലോകം നടുങ്ങുന്ന ശബ്ദത്തിലൊരു തിരിച്ചടിയോടു കൂടിയായിരിക്കും ഇസ്രായേല്‍ രാഷ്ട്രം അതിനു മറുപടി നല്‍കുകയെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാഖിലുള്ള യുഎസ് സൈനികത്താവളങ്ങള്‍ക്കു നേരെ...
ദുബായ്: യുഎസ് സൈനികരെ ലക്ഷ്യമിട്ട് ഇറാഖിലെ ഇര്‍ബിലിലും അല്‍ അസദിലും നടത്തിയ മിസൈലാക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയെയും ഇസ്രയേലിനെയും ആക്രമിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഇങ്ങനെയൊരു...
ടെഹ്റാൻ: യുദ്ധസൂചന നൽകി ചെങ്കൊടി ഉയർത്തിയതിന് പിന്നാലെ 2015-ൽ ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയിൽ ലോകരാജ്യങ്ങളുമായി ഒപ്പുവച്ച ആണവക്കരാറിൽ നിന്ന് പിൻമാറുന്നതായി പ്രഖ്യാപിച്ച് ഇറാൻ. യുറേനിയം സമ്പുഷ്ടീകരണമടക്കമുള്ള കാര്യങ്ങളിൽ ഇനി കരാറിലുള്ള ഒരു ഉടമ്പടിയും പാലിക്കില്ലെന്ന്...