ഗാസ: ഗാസാ മുനമ്പില്‍ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായല്‍ സൈന്യം. തെക്കന്‍ ഇസ്രായേലിലേക്ക് ഹമാസ്തീവ്രവാദികള്‍ ബലൂണ്‍ ബോംബുകള്‍ അയച്ചതിനെ തുടര്‍ന്നാണ് ഇസ്രായേല്‍ ശക്തമായ തിരിച്ചടി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു ഇസ്രായേല്‍ പ്രത്യാക്രമണം...
കോവിഡ് മഹാമാരിയെ ചെറുക്കാന്‍ വാക്‌സീനുകള്‍ എത്തിയതിനു പിന്നാലെ ഇസ്രയേലില്‍ നിന്ന് ആശ്വാസവാര്‍ത്ത. അഞ്ചു ദിവസം കൊണ്ടു കോവിഡ് ഭേദമാക്കുന്ന അദ്ഭുത ഇന്‍ഹെയ്‌ലർ ഇസ്രയേലിലെ നദീര്‍ അബെര്‍ എന്ന പ്രഫസര്‍ കണ്ടെത്തിയതായി ഇസ്രയേലി...
ദില്ലി: ഇസ്രായേലിന് പൂർണ പിന്തുണയുമായി ഇന്ത്യ. ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ സാഹചര്യത്തില്‍ ഇന്ത്യയിലെ ഇസ്രായേല്‍ എംബസിക്കും നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സംരക്ഷണം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു....
ടെല്‍അവീവ്: യുഎഇയുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയതിനുപിന്നാലെ അബുദാബിയില്‍ എംബസി തുറക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇരുരാജ്യങ്ങളും സമ്പൂർണ നയതന്ത്ര ബന്ധം സ്ഥാപിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. അതേസമയം ടെൽ അവീവിൽ ഇസ്രായേലിനായി...
ഭീകര സംഘടനയായ അൽ ഖായിദയിലെ രണ്ടാമനെ ഓഗസ്റ്റിൽ ഇറാനിൽ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്. യുഎസ് മാധ്യമമായ ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുഎസിന്റെ അറിവോടെയാണ് അബു മുഹമ്മദ് അൽ മസ്‌റി...