ശ്രീഹരിക്കോട്ട: നിർണ്ണായക നേട്ടവുമായി ഐ.എസ്.ആർ.ഒ. ചന്ദ്രയാൻ -2 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ എത്തി. ദ്രവ എൻജിൻ ജ്വലിപ്പിച്ച് ഭ്രമണ പഥത്തിലേക്ക് പ്രവേശിപ്പിക്കുന്ന ദൗത്യം രാവിലെ 9.02 നാണ് നടന്നത്. വളരെയധികം വെല്ലുവിളി...
ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആര്‍ഓ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രയാന്‍ രണ്ടിലെ മോട്ടറുകള്‍...
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി വിക്ഷേപിച്ച ചന്ദ്രയാൻ രണ്ട് ഭാരതത്തിലെ വനിതകളുടെ അഭിമാനം കൂടിയാണ് ഇന്ന് വാനോളമുയർത്തിയത്. ചന്ദ്രയാൻ ഇന്ന് ആകാശത്തേക്ക് കുതിച്ചുയർന്നത് ഇന്ത്യയിലെ വനിതകളുടെ നേതൃപാടവത്തിന്റെ കരുത്തിലാണ് എന്നതാണ്...
ശ്രീഹരിക്കോട്ട : ചന്ദ്രയാൻ 2 വിക്ഷേപണം ചരിത്ര കുതിപ്പെന്ന് ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ. ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന്‍റെ ആദ്യംഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനുപിന്നാലെയാണ് ചെയർമാന്‍റെ പ്രതികരണം. പേടകം 181.616 കിലോമീറ്റർ...
ശ്രീഹരിക്കോട്ട: ചന്ദ്രയാൻ രണ്ട് വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ശ്രീഹരിക്കോട്ടയിൽ പുരോഗമിക്കുന്നു. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43നാണ് വിക്ഷേപണം. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക കാരണങ്ങളെ തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ജിഎസ്എൽവി മാർക്ക് ത്രീയുടെ...