Sunday, April 28, 2024
spot_img

ചന്ദ്രയാൻ 2 ആഗസ്റ്റ് 22 ന് ചന്ദ്രനടുത്തെത്തും; ആദ്യഘട്ടം ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐഎസ്ആർഒ; ചന്ദ്രയാൻ 2നെ വാനോളം പുകഴ്ത്തി ചൈന

ഇന്ത്യയുടെ രണ്ടാമത് ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാന്‍-2 ഓഗസ്റ്റ് 20 ന് ചന്ദ്രനടുത്തെത്തുമെന്ന് ഐഎസ്ആര്‍ഓ അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ചന്ദ്രയാന്‍ രണ്ടിന്റെ ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രയാന്‍ രണ്ടിലെ മോട്ടറുകള്‍ 57 സെക്കന്റ് പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥം ഉയര്‍ത്തിയത്. സെപ്റ്റംബര്‍ 7 നാണ് പേടകത്തിലെ ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുക. ഈ ചരിത്ര നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഐഎസ് ആര്‍ ഒ.

Related Articles

Latest Articles