ബംഗളൂരു: കർണാടകയിൽ പൊരിച്ച ചിക്കൻ കാലിനുള്ളിൽ കഞ്ചാവ് നിറച്ച് ജയിലിനുള്ളിൽ എത്തിച്ചു. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. പ്രജ്വാൾ ലക്ഷ്മണൻ എന്നയാളാണ് അറസ്റ്റിലായത്. വിജയപുര ജില്ല ജയിലിലായിരുന്നു സംഭവം.
പ്രജ്വാൾ ജയിൽ എത്തിയത് തടവുകാരനായ...
തിരുവനന്തപുരം: പൊലീസ് സ്റ്റേഷനില്‍ കയറി പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആര്യനാട് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. മോഷണക്കേസ് പ്രതി കുഞ്ഞുമോന്‍ എന്നയാളാണ് സെല്ലിലെ ടൈല്‍ പൊട്ടിച്ച് കൈ ഞരമ്പ് മുറിക്കാന്‍ ശ്രമം നടത്തിയത്....
ദില്ലി: ജയിൽ അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ പിടിക്കപ്പെടുമെന്ന് ഭയന്ന് തടവുകാരൻ വിഴുങ്ങി. തിഹാർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ (Jail) അടക്കമുള്ള നിരോധിത വസ്‌തുക്കൾ ജയിലിനുള്ളിലേക്ക് കടത്തുന്നുണ്ടോ എന്നറിയാൻ അധികൃതർ നടത്തിയ...
തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ നിന്ന് അഞ്ചു വർഷത്തിനിടെ പിടികൂടിയത് 71 മൊബൈൽ ഫോണുകളെന്ന് റിപ്പോർട്ട്. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനി അടക്കമുള്ളവർ ജയിലിൽനിന്ന് ഫോണിലൂടെ മാഫിയാ സംഘങ്ങളെ വരെ നിയന്ത്രിക്കുന്നുവെന്നും ഇത്തരത്തിലുള്ളവരുടെ...
തൃശ്ശൂർ: വിയ്യൂർ ജയിലിലെ പ്രതികളുടെ ഫോൺ വിളി സംബന്ധിച്ച് ജയിൽ സൂപ്രണ്ടിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ജയിൽ ഡിജിപിയുടെ ഉത്തരവ്.
അന്വേഷണ റിപ്പോർട്ടിൽ സൂപ്രണ്ടിനെതിരെയടക്കമുള്ള കണ്ടെത്തൽ സർക്കാരിനെ...