ശ്രീനഗർ: സുരക്ഷാ സേനയ്ക്ക് നേരയടക്കം ആക്രമണത്തിന് പദ്ധതിയിട്ട് വിദേശ ഭീകരരുടെ നിർദ്ദേശപ്രകാരം നീങ്ങുകയായിരുന്ന രണ്ട് ലഷ്‌കർ ഭീകരർ ബാരാമുള്ളയിൽ പിടിയിലായി. തൗസീഫ് റമസാൻ ഭട്ട്, മോയിൻ അമീൻ ഭട്ട് തുടങ്ങിയ രണ്ട് ഭീകരരാണ്...
ജമ്മു നഗരത്തിലെ ജാനിപൂർ പ്രദേശത്ത് പുരുഷ സുഹൃത്തിന്റെ വീട്ടിൽ 27 കാരിയായ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ സുമേധ ശർമയാണ് മരിച്ചത്. സമാനമായ പരിക്കുകളോടെ കണ്ടെത്തിയ കാമുകനായ ജോഹർ ഗാനയ്‌ക്കെതിരെ...
ജമ്മു കാശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. രണ്ട് പേർ ഹിമപാതത്തിൽ കുടുങ്ങിയതായാണ് വിവരം. മേഖലയിൽ രക്ഷപ്രവർത്തനം പുരോഗമിക്കുകയാണ്. വിദേശ പർവതാരോഹകരാണ് മരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഹിമപാതത്തിൽ പെട്ട...