ശ്രീനഗർ :-ഇന്ത്യലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ ഭീകരനെ രഹസ്യാന്വേഷണസംഘം പിടികൂടി . കൈവശം വച്ചിരുന്ന ലഹരിവസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനിൽ നിന്നും ഇന്ത്യയിലേക്ക് മയക്കുമരുന്നുകൾ കടത്തുന്ന ഭീകര സംഘടന തലവൻ മുഹമ്മദ് ഇക്ബാലിനെയാണ്...
ദില്ലി: ജമ്മു കശ്മീർ അടക്കമുള്ള അതിർത്തി പ്രദേശങ്ങളിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്ന ഭീകരരുടെ എണ്ണത്തിൽ വൻ കുറവെന്ന് കേന്ദ്രസർക്കാർ. നിലവിൽ, വിവിധ സേനകളുടെ നേതൃത്വത്തിൽ അതിർത്തി പ്രദേശങ്ങളിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുളളത്. ഈ വർഷം...
ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. അനന്ത്നാഗിൽ ഭീകരർ നടത്തിയ വെടിവയ്പ്പിൽ 2 കുടിയേറ്റ തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റി. അവരുടെ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
പോലീസും സൈന്യവും പ്രദേശം...
ശ്രീനഗർ: കശ്മീരിലെ സൈനികരുടെയും സുരക്ഷാ സേനയുടെയും നീക്കം ഉൾപ്പെടെയുള്ള രഹസ്യവിവരങ്ങൾ ഭീകരസംഘടനയ്ക്ക് കൈമാറിയ ജെയ്‌ഷെ -ഇ-മുഹമ്മദ് (ജെഎം) പ്രവർത്തകൻ എൻഐഎയുടെ പിടിയില്‍. ജമ്മു കാശ്മീരിലെ ഭീകര സംഘടനകൾക്കെതിരായ നടപടി തുടരുന്നതിനിടെയാണ് അറസ്റ്റ്.
കുപ്‌വാര ജില്ലയിൽ...
ശ്രീനഗർ: ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിൽ എൻഐഎ റെയ്ഡ്. ശ്രീനഗർ, പുൽവാമ, അവന്തിപോറ, അനന്ത്നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിലാണ് എൻഐഎ സംഘം പരിശോധന നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ്...