റാഞ്ചി :ഝാർഖണ്ഡിൽ കമ്യൂണിസ്റ്റ് ഭീകരൻ പിടിയിൽ. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്യൂണിസ്റ്റ് ഭീകരനായ രാം പ്രസാദ് യാദവ് പിടിയിലായത്.ജാർഖണ്ഡിലെ പലാമു ജില്ലയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ തലയ്‌ക്ക് അഞ്ച്...
ജാര്‍ഖണ്ഡ് : ദളിത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ദുംക ജില്ലയിലാണ് സംഭവം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ദുംകയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ സംഭവമാണിത്.മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്ന്...
ജാര്‍ഖണ്ഡ് : വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് ജാര്‍ഖണ്ഡില്‍ പെണ്‍കുട്ടിയെ തീകൊളുത്തി. ദുംക ജില്ലയിലാണ് സംഭവം. സംഭവത്തില്‍ രാജേഷ് റാവുത്ത് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ നില ഗുരുതരമായതിനാല്‍ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട്...
ജാർഖണ്ഡിലെ ഹസാരിബാഗിൽ ട്രാക്ടർ വീണ്ടെടുക്കാനെത്തിയ ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ ഗർഭിണിയായ സ്ത്രീയെ ട്രാക്ടറുകയറ്റി കോലപ്പെടുത്തി.
ഒരു കർഷകന്റെ മകളാണ് ഇര. ഒരു പ്രമുഖ ധനകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥർ കർഷകന്റെ ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തി. മകളും...
ജാർഖണ്ഡ്: തെരഞ്ഞെടുപ്പ് കമ്മീഷൻ ഗവർണർക്ക് നൽകിയ റിപ്പോർട്ട് പ്രകാരം ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കി. ഈ സാഹചര്യത്തില്‍ ഹേമന്ത് സോറൻ തന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും.
ജാർഖണ്ഡ് മുഖ്യമന്ത്രിയായിരിക്കെ ഹേമന്ത്...