അമരാവതി : ഹൈദരാബാദിൽ തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയായ മാദ്ധ്യമപ്രവർത്ത വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരണപ്പെട്ടത്. ഹൈദരാബാദിൽ സ്വകാര്യ ചാനലിൽ മാദ്ധ്യമപ്രവർത്തകയായിരുന്നു യുവതി.
റോഡ്...
കറാച്ചി: മാധ്യമപ്രവർത്തകരെ ഒന്നടങ്കം പാകിസ്ഥാനിൽ (Pakistan) കൊന്നൊടുക്കുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമലോകം. ഇത് ലോകശ്രദ്ധയിലെത്തിക്കാൻ പാകിസ്ഥാനിൽ വെബ്‌സൈറ്റ് കൊണ്ടുവന്നിരിക്കുകയാണ്. രണ്ടു ഡസനിലധികം മാധ്യമപ്രവർത്തകരെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിക്കുന്നതിനിടെയാണ്...
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരുടെ അവകാശങ്ങള ചൂഷണം ചെയ്തു വ്യാജന്മാർ സംസ്ഥാനത്ത് വിലസുന്നതായി സൂചന. സംസ്ഥാനത്തുടനീളം വ്യാപകമായി വ്യാജ പ്രസ് സ്റ്റിക്കറുകള്‍ പതിച്ചോടുന്ന ഇരുചക്ര, മുച്ചക്രം ഉൾപ്പടെ വാഹങ്ങൾ ദിനം പ്രതി കൂടുകയാണെന്നാണ് പുറത്തുവരുന്ന...
ദില്ലി: പെഗാസസ് സോഫ്റ്റ്വെയർ ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയുൾപ്പെടെ ഫോൺ വിവരങ്ങൾ ചോർത്തിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. റിപ്പോർട്ട് അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം അറിയിച്ചു. ഫോൺ ചോർന്നെന്ന തരത്തിലുള്ള വാർത്തകൾ ദേശീയ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് പ്രതികരണവുമായി...
ദില്ലി: മനുഷ്യരാശിയെ ആകെ ബാധിച്ച വന്‍ പ്രതിസന്ധിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ സ്തുത്യര്‍ഹമായ സേവനമാണ് അനുഷ്ഠിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. ജനങ്ങളെ ബോധവത്കരിക്കാനും ശാക്തീകരിക്കാനും മാധ്യമങ്ങള്‍ നല്ല...