തിരുവനന്തപുരം: എൻഡിഎ സംസ്ഥാന മീഡിയ സെൻ്ററിന്റെ ഉദ്ഘാടനം ബിജെപി സംസ്ഥാന അദ്ധ്യക്ഷനും എൻഡിഎ മുന്നണിയുടെ സംസ്ഥാന ചെയർമാനുമായ കെ സുരേന്ദ്രൻ നിർവഹിച്ചു. തമ്പാനൂർ അരിസ്റ്റോ ജംഗ്ഷനിലുള്ള കെജി മാരാർ ഭവനിലാണ് മീഡിയ സെൻ്റർ...
തിരുവനന്തപുരം: മുഖ്യമന്ത്രി പൗരത്വ പ്രക്ഷോഭക്കേസുകൾ മാത്രം അടിയന്തിരമായി പിൻവലിക്കുന്നത് ഗുരുതര ചട്ട ലംഘനമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗത്തെ പ്രീണിപ്പിക്കുവാൻ അവർക്കെതിരെയുള്ള കേസുകൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എഴുതിത്തള്ളുകയാണ്....
തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നടക്കുന്ന പ്രതിഷേധങ്ങൾ അഴിമതിക്കാരുടെ കൂട്ടക്കരച്ചിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോരുത്തരായി കുടുങ്ങുമ്പോൾ അഴിമതിക്കാർക്ക് ആവലാതിയാണ്. അറസ്റ്റ് പ്രതിപക്ഷ നേതാക്കൾക്കെതിരെ...
പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത് മുന്നണികളിൽ നിന്നും കൂടുതൽ പേർ...