പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്നതിന് പകരം വാളയാര്‍ വിഷയത്തില്‍ പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍...
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കേസ് കോടതിയിലെത്തിയപ്പോള്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷന്‍...
നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ബിജെപിക്ക്. തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രനാണ് പിന്തുണയെന്ന് പിറവം പള്ളി മാനേജ്മെന്റ് കമ്മിറ്റി അറിയിച്ചു.ഇടത് വലത് പക്ഷത്തില്‍ നിന്ന് നീതി ലഭിച്ചിട്ടില്ല. സഭയെ...
കോന്നി ഉപതെരഞ്ഞെടുപ്പിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പാണെന്ന് ബി ജെ പി നേതാവ് എ പി അബ്ദുള്ളക്കുട്ടി പറഞ്ഞു. പോളിങ് സ്റ്റേഷനിൽ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സിൽ വിചാരിച്ച് പിണറായി വിജയന്‍റെ നെഞ്ചിൽ...
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് സ്ഥാനാര്‍ത്ഥികളായി. ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി. വട്ടിയൂര്‍ക്കാവില്‍ ബി ജെ പി ജില്ലാ പ്രസിഡന്‍റ് അഡ്വ എസ്...