ശബരിമല: വിഷുപ്പുലരിയിൽ ശബരിമല ദർശനം നടത്തി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി കെ സുരേന്ദ്രൻ. പത്തനംതിട്ടയിൽ തന്നെ പരാജയപ്പെടുത്താൻ മുഖ്യമന്ത്രി നീചമായ ശ്രമങ്ങൾ നടത്തുന്നുവെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ജാതിമത ശക്തികളുമായി ചേർന്ന് യുഡിഎഫിന് വോട്ട്...
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ പി സി ജോര്‍ജിന്റെ പരാതി. കെ സുരേന്ദ്രന് വോട്ട് ചോദിക്കുന്ന തന്നെ സ്ത്രീകള്‍ ആക്രമിക്കുന്നുവെന്ന രീതിയിലുള്ള വ്യാജ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്നെന്നാണ് പരാതി.
കൊണ്ടോട്ടി സഖാക്കള്‍...
പത്തനംതിട്ടയിലെ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അഭിഭാഷകനാണ് സുരേന്ദ്രന് വേണ്ടി പുതിയ സെറ്റ് നാമനിർദേശ പത്രിക നൽകിയത്. പുതിയ സത്യവാങ്മൂലത്തിൽ സുരേന്ദ്രന് 240 കേസുകളെന്ന് കാണിച്ചിട്ടുണ്ട്.
തൃശൂര്‍...
ഈ തിരഞ്ഞെടുപ്പിൽ ദേശിയ തലത്തിൽ അമേഠിയും വാരാണാസിയുമാണ് ശ്രദ്ധ ആകർഷിക്കുന്നതെങ്കിൽ കേരളത്തെ സംബന്ധിച്ചിടത്തോളം താര പരിവേഷമുള്ള മണ്ഡലമാണ് പത്തനംതിട്ട. ദിവസങ്ങൾ നീണ്ട രാഷ്ട്രീയ ഉഹാപോഹങ്ങൾക്കൊടുവിൽ പത്തനംതിട്ടയിലെ രാഷ്ട്രീയ ചിത്രം വ്യക്തമാകുമ്പോൾ...
പത്തനംതിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലാക്കിയിരുന്നു. തുടര്‍ന്ന് നാലുമാസം നീണ്ട കാത്തിരിപ്പിനൊടുവിലാണ്...