കൽപ്പറ്റ: പൊന്നാനി മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച നടപടിയെ വിമർശിച്ച് ബി.ജെ.പി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. വനിതകൾക്ക് കോൺഗ്രസ് സീറ്റു കൊടുത്തില്ല എന്ന് മാത്രമല്ല മത്സരിക്കുന്ന വനിതകളെ ഭീഷണിപ്പെടുത്തുകയാണ് കോൺഗ്രസും...
കൽപ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാനുള്ള പോപ്പുലർ ഫ്രണ്ട് നീക്കം നാടിനെ ആപത്തിലാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ.സുരേന്ദ്രൻ. കൽപ്പറ്റയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് കലാപം...
നടവയൽ : കോൺഗ്രസ് ,സിപിഎം പാർട്ടികൾ ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്ന ഇരുപതോളം പ്രവർത്തകരെ സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ. സുരേന്ദ്രൻ. നടവയൽ ചിറ്റാരിക്കുന്നിൽ നടന്ന പ്രചാരണ...
പുൽപ്പള്ളി: വികസന കാര്യത്തിൽ സമഗ്ര പാക്കേജുമായാണ് വയനാട്ടിൽ മത്സരിക്കാൻ എത്തിയിരിക്കുന്നതെന്ന് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷനുമായ കെ. സുരേന്ദ്രൻ. പുൽപ്പള്ളി മർച്ചൻ്റ്സ് അസോസിയേഷൻ ഹാളിൽ വ്യാപാരി വ്യവസായി ഏകോപന സമിതി...
സുൽത്താൻബത്തേരി : വന്യജീവികളുടെ ശല്യം കാരണം കൃഷി ഇറക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയാണ് തങ്ങൾ കടന്നു പോകുന്നതെന്നും കൃഷി ചെയ്യുന്നതെല്ലാം പന്നിയും ആനയും നശിപ്പിക്കുകയാണെന്നും ഉപജീവനം അസാധ്യമായിരിക്കുകയാണെന്നും വയനാട്ടിലെ കർഷകർ. ബത്തേരി നൂൽപ്പുഴ പഞ്ചായത്തിൽ...