ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തര്‍പ്രദേശിലെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്‌ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് കങ്കണ മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച...
ആസിഡ് ആക്രമണത്തിന് ഇരയായ തന്റെ സഹോദരി ജീവിതത്തിലേക്ക് തിരിച്ചു വന്നത് യോഗയിലൂടെയാണെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. സഹോദരി രംഗോലിയും തന്റെ കുടുംബം മുഴുവനും യോഗയിലൂടെയാണ് കരകയറിയതെന്നാണ് കങ്കണ വ്യക്തമാക്കുന്നത്.
'രംഗോലിയുടേത്...
മുംബൈ: ജയലളിതയായി കങ്കണ റണൗട്ട് അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങൾ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റായി എടുത്തിരിക്കുന്ന ഫോട്ടോകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കങ്കണയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്....
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ഓഫീസിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കും ബിഎംസിയുടെ നോട്ടീസ്. ഓഫീസിൽ അനധികൃത രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്....
മുംബൈ: കങ്കണ റണാവത്തിന്‍റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. കങ്കണ നൽകിയ ഹർജി കോടതി നാളെ വിശദമായി പരിഗണിക്കും.
അനധികൃതമായല്ല കെട്ടിടം നിര്‍മിച്ചതെന്നും കോവിഡിന്‍റെ...