kankana ranaut

ട്വിറ്ററിൽ വീണ്ടും കങ്കണയെ കാണാം ;തിരിച്ചുവരവ് 2 വർഷത്തിന് ശേഷം

ദില്ലി : ട്വിറ്റർ പ്ലാറ്റ്ഫോമിലേക്ക് മടങ്ങിയെത്തി നടി കങ്കണ റണാവത്ത്. രണ്ട് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് നടി ട്വിറ്റർ ലോകത്തേക്ക് തിരിച്ചു വന്നിരിക്കുന്നത്. ഹെലോ എവരിവൺ, ഇവിടേക്ക്…

1 year ago

മോദി രാജ്യത്തിന്റെ മഹാപുരുഷൻ! ‘ആര് മത്സരിച്ചാലും മോദിക്ക് എതിരാളിയാകില്ല, അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ട്’; വെളിപ്പെടുത്തലുമായി കങ്കണാ റണാവത്ത്

ദില്ലി: രാഷ്ട്രീയത്തിൽ അധികം വൈകാതെ പ്രവേശിപ്പിക്കുമെന്ന സൂചന നൽകി ബോളിവുഡ് നടി കങ്കണാ റണാവത്ത്. 2024ല്‍ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാഗ്രഹമുണ്ടെന്ന് താരമിപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ…

2 years ago

ഹിന്ദു ദൈവങ്ങളെ അപമാനിക്കുമ്പോള്‍ ഞങ്ങള്‍ കോടതിയില്‍ പോകുകയാണ് ചെയ്യാറ്; നൂപുറിന് അവരുടെ അഭിപ്രായങ്ങള്‍ക്ക് അര്‍ഹതയുണ്ട്’: കങ്കണ റണൗത്

മുംബൈ: പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് പിന്തുണയുമായി ബോളിവുഡ് താരം കങ്കണ റണൗത് രംഗത്ത്. നൂപുറിനെ ലക്ഷ്യമാക്കി വരുന്ന ഭീഷണികള്‍ അപലപനിയമാണെന്ന്…

2 years ago

പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയ സ്ത്രീകളെ ഇന്ന് കാണാന്‍ പോലുമില്ല; ലൈംഗിക ചൂഷണം സിനിമാ മേഖലയില്‍ സാധാരണ സംഭവം, ഇതാണ് ബോളിവുഡിലെ കറുത്ത സത്യം: കങ്കണ റണാവത്ത്

കങ്കണാ റാവത്ത് അവതാരകയായി എത്തിയ റിയാലിറ്റി ഷോ ലോക്ക് അപ്പ് തുടക്കംമുതല്‍ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. പരിപാടിയുടെ ജഡ്ജ്‌മെന്റ് ഡേ എപ്പിസോഡില്‍ കങ്കണ നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍…

2 years ago

അത്ഭുതം! ഞാന്‍ മഹാരാജാവിനെ കണ്ടു, അതിനുള്ള മഹാഭാഗ്യം കിട്ടി’; ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കങ്കണ റണാവത്ത്

ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച്ച നടത്തി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഉത്തര്‍പ്രദേശിലെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്‌ട് പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായാണ് കങ്കണ…

2 years ago

‘ആസിഡ് ആക്രമണത്തിന് ശേഷം സഹോദരി ജീവിതം തിരിച്ചുപിടിച്ചത് യോഗയിലൂടെ…’ വൈറലായി കങ്കണയുടെ കുറിപ്പ്

ആസിഡ് ആക്രമണത്തിന് ഇരയായ തന്റെ സഹോദരി ജീവിതത്തിലേക്ക് തിരിച്ചു വന്നത് യോഗയിലൂടെയാണെന്ന് തുറന്നു പറയുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. സഹോദരി രംഗോലിയും തന്റെ കുടുംബം മുഴുവനും…

3 years ago

തലൈവിയായി കങ്കണ റണൗട്ട്; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ജയലളിതയായി കങ്കണ റണൗട്ട് അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങൾ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റായി എടുത്തിരിക്കുന്ന ഫോട്ടോകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കങ്കണയുടെ ഒഫീഷ്യൽ…

4 years ago

കങ്കണ റണാവത്തിനു പുറമെ മനീഷ് മൽഹോത്രയ്ക്കും ബിഎംസിയുടെ നോട്ടീസ്; നടപടി ഓഫീസിൽ അനധികൃത രൂപമാറ്റം വരുത്തിയെന്ന് ചൂണ്ടിക്കാട്ടി

മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്‍റെ ഓഫീസിലെ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയ്ക്കും ബിഎംസിയുടെ നോട്ടീസ്. ഓഫീസിൽ അനധികൃത രൂപമാറ്റം വരുത്തിയെന്ന്…

4 years ago

കങ്കണ റണാവത്തിന്‍റെ കെട്ടിടം പൊളിക്കല്‍; ഹൈക്കോടതി സ്റ്റേ ചെയ്തു

മുംബൈ: കങ്കണ റണാവത്തിന്‍റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിക്കുന്ന നടപടി ബോംബെ ഹൈക്കോടതി താൽക്കാലികമായി സ്‌റ്റേ ചെയ്തു. കങ്കണ നൽകിയ ഹർജി കോടതി നാളെ വിശദമായി പരിഗണിക്കും.…

4 years ago

കങ്കണ പറയുന്നു.. ചൈന തകരും, ഭാരതം നയിക്കും, ലോകത്തെ..

കങ്കണ പറയുന്നു.. ചൈന തകരും, ഭാരതം നയിക്കും, ലോകത്തെ..

4 years ago