മൂന്നുദിവസത്തെ ധ്യാനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെത്തി.ഇന്ന് വൈകുന്നേരം അഞ്ച് അഞ്ചുമണിയോടെയാണ് അദ്ദേഹം കന്യാകുമാരിയിലെത്തിയത്. മൂന്നുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിയിലെത്തിയത്.
കന്യാകുമാരി ഭഗവതിക്ഷേത്രത്തില്‍ അദ്ദേഹം ദര്‍ശനം നടത്തി. ഇവിടെ നിന്ന് നാവികസേനയുടെ...
തിരുവനന്തപുരം: പ്രചാരണത്തിരക്ക് ഒഴിഞ്ഞതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം ഇരിക്കാൻ എത്തും. ഉച്ചകഴിഞ്ഞ് മൂന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്ന മോദി ഹെലികോപ്റ്റർ മാർഗമാണ് കന്യാകുമാരിലേക്ക് പോവുക. കന്യാകുമാരി ദേവീക്ഷേത്രത്തിൽ...
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി വിവേകാനന്ദപ്പാറയില്‍ ധ്യാനമിരിക്കാൻ എത്തുന്നതുമായി ബന്ധപ്പെട്ട് കന്യാകുമാരിയിൽ സുരക്ഷ അതിശക്തമാക്കി. എട്ട് ജില്ലാ പോലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പോലീസുകാരെയാണ് കന്യാകുമാരിയില്‍ വിന്യസിച്ചിരിക്കുന്നത്. മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍ സമയമാണ്...
തിരുവനന്തപുരം: മാസങ്ങൾ നീണ്ട തെരഞ്ഞെടുപ്പ് അവസാനിക്കുമ്പോൾ പതിവ് പോലെ ധ്യാനമിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തവണ അദ്ദേഹം ഇതിനായി തെരെഞ്ഞെടുത്തിരിക്കുന്നത് കന്യാകുമാരി ജില്ലയിലെ വിവേകാനന്ദ പാറയാണ്. ഈ മാസം മുപ്പത്തിനാണ് ജൂൺ ഒന്നിന് നടക്കുന്ന...