കൊച്ചി: കരിപ്പൂർ വിമാനത്താവളത്തിൽ കള്ളക്കടത്തിന് കൂട്ടുനിന്ന 12 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പേരിൽകുറ്റപത്രം സമർപ്പിച്ച് സിബിഐ.ഇവരെക്കൂടാതെ കാസർകോട് സ്വദേശികളായ 17 പേരടങ്ങുന്ന കള്ളക്കടത്തു സംഘം ഉൾപ്പടെ 30 പേർക്കെതിരേയാണ് സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയത്.
കരിപ്പൂർ...
മലപ്പുറം:കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ട. 865 ഗ്രാം സ്വർണ്ണ മിശ്രിതമാണ് പിടികൂടിയത്. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് താമരശേരി സ്വദേശി അനീഷാണ് സ്വർണ്ണം കടത്താന്‍ ശ്രമിച്ചത്.
ഇയാളിൽ നിന്നും സ്വർണ്ണ മിശ്രിതം അടങ്ങിയ മൂന്ന് ക്യാപ്‌സൂളുകളാണ്...
കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 850 ഗ്രാം സ്വർണ്ണമിശ്രിതമാണ് കണ്ടെത്തിയത്.സംഭവത്തിൽ മസ്കറ്റിൽ നിന്ന് എത്തിയ കോഴിക്കോട് സ്വദേശി മൊഹമ്മദ് ഷാഫിൽ എന്ന യാത്രക്കാരൻ പിടിയിലായി.
850 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം...
മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിൽ പത്തൊമ്പതുകാരി അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കൊണ്ട് വന്ന സംഭവത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.പോലീസ് കോടതിയിൽ സമർപ്പിച്ച സ്വർണ്ണം കൈപ്പറ്റിയാൽ മാത്രമേ കസ്റ്റംസിന് കേസ് എടുത്ത് അന്വേഷണം ആരംഭിക്കാൻ സാധിക്കൂ.
ഒളിപ്പിച്ച്...
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച 19 കാരി പിടിയിൽ.കാസർകോട് സ്വദേശി ഷഹലയാണ് കസ്റ്റഡിയിലായത്. ഒരുകോടി രൂപ വിലവരുന്ന 1.884 കിലോ സ്വർണ്ണമാണ് പെൺകുട്ടി കടത്താൻ ശ്രമിച്ചത്.അടിവസ്ത്രത്തുനുള്ളില്‍ വിദഗ്ധമായി തുന്നിച്ചേര്‍ത്ത്...