കോഴിക്കോട്:കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണ വേട്ട.പ്രതിയുടെ വയറിനകത്ത് നിന്നുംസ്വർണ്ണ മിശ്രിതമടങ്ങിയ നാല് ക്യാപ്സ്യൂളുകൾ കണ്ടെത്തി.സംഭവത്തിൽ ദുബായിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ വയനാട് നടവയൽ സ്വദേശി അബ്ദുൽ മജീദ് ആണ് പിടിയിലായത്.
1.011 കിലോഗ്രാം സ്വർണ്ണം...
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച മഞ്ചേരി സ്വദേശി താഹിർ പിടിയിൽ.ഇയാളുടെ പക്കൽ നിന്നും ഒരു കിലോ സ്വർണ്ണമാണ് പോലീസ് പിടിച്ചെടുത്തത്.വിമാനത്താവളത്തിന്റെ പരിസരത്ത് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.മലദ്വാരത്തിൽ ഒളിപ്പിച്ചായിരുന്നു...
മലപ്പുറം:കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച വില്ല്യാപ്പള്ളി സ്വദേശി ഷംസുദ്ദീൻ അറസ്റ്റിൽ.പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ 52 ലക്ഷം രൂപ വില വരുമെന്ന് പോലീസ് അറിയിച്ചു.
അബുദാബിയിൽ നിന്നുള്ള എയർ അറേബ്യ...
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണക്കടത്ത് വേട്ട.പിടികൂടിയത് അറുപത്തി ഏഴു ലക്ഷത്തിന്റെ സ്വർണം. രണ്ടു വ്യത്യസ്ഥ കേസുകളിലായി മൊത്തം 1.3 കിലോ തൂക്കം വരുന്ന സ്വർണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്...
കോഴിക്കോട് :കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണ്ണം പിടികൂടുന്നത് ഒരു സ്ഥിരം വാർത്ത ആയിരിക്കുകയാണ്.കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണമാണ് പോലീസ് പിടികൂടിയത്.കാലില്‍ ധരിച്ച സോക്സുകള്‍ക്കകത്ത് സ്വര്‍ണ്ണം, മിശ്രിത...