കർണ്ണാടകയിലെ കുപ്രസിദ്ധ മാവോവാദി നേതാവ് തൊമ്പാട്ടു ലക്ഷ്‌മി കീഴടങ്ങി. ഞായറാഴ്ച ഉഡുപ്പി ജില്ലാ ഭരണകാര്യാലയത്തിലാണ് ലക്ഷ്മി കീഴടങ്ങിയത്.ലക്ഷ്മിയുടെ ഭര്‍ത്താവ് സലീം നാലുവര്‍ഷം മുമ്പ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന് മുന്നില്‍ കീഴടങ്ങിയിരുന്നു.താന്‍ സ്വമേധയാ കീഴടങ്ങിയതാണെന്നും ഇതിനുപിന്നില്‍...
ചെവി പൊട്ടുന്ന തരത്തിൽ ഉറക്കെ ഹോൺ മുഴക്കിയ ഡ്രൈവർമാരെ വാഹനത്തിൽ നിന്നിറക്കി അതേ ഹോൺമുഴക്കി കേൾപ്പിച്ച് പോലീസ്. കർണ്ണാടകയിലാണ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്....
പട്ടാപ്പകല്‍ സുരക്ഷാജീവനക്കാരെ വെടിവെച്ച് കൊന്ന ശേഷം എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 93 ലക്ഷത്തോളം രൂപ കവര്‍ന്നു. ഇന്ന് രാവിലെ കര്‍ണാടകയിലെ ബിദറിലായിരുന്നു നടുക്കുന്ന സംഭവം.എസ്ബിഐ എടിഎമ്മില്‍ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ...
വയനാടിനെ തകർത്തെറിഞ്ഞ മുണ്ടൈക്ക, ചൂരൽമല ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്ക് 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന വാഗ്ദാനത്തിൽ കേരള സര്‍ക്കാരിൽ നിന്ന് ഇതുവരെയും മറുപടി ലഭിച്ചില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത് ചൂണ്ടിക്കാട്ടി സിദ്ധരാമയ്യ...