ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ)യെയും സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ)യെയും നിരോധിക്കാനുള്ള തീരുമാനവുമായി കര്‍ണാടക സര്‍ക്കാര്‍. മംഗളൂരുവിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചത്. കഴിഞ്ഞദിവസം...
മംഗളൂരു: പൗരത്വ നിയമ ഭേദഗതിയ്‍ക്കെതിരെ മംഗളൂരുവിൽ നടന്ന പ്രതിഷേധത്തിനു നേരെയുണ്ടായ പോലീസ് വെടിവെയ്പ്പിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പോലീസ് നടപടിയ്‍ക്കെതിരെ പ്രതിഷേധം ശക്തമായതിനു പിന്നാലെയാണ്...
ജനവിധിയോട് കളിച്ചാല്‍ പൊതുജനങ്ങള്‍ ക്ഷമിക്കില്ലെന്നും കര്‍ണാടകയിലെ ബിജെപിയുടെ വിജയം തെളിയിക്കുന്നത് അതാണെന്നും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അവസരവാദ രാഷ്ട്രീയത്തോട് എങ്ങനെ പ്രതികരിക്കണമെന്ന് ജനവിധി തെളിയിച്ചു. അധികാരത്തിനായി...
ബംഗലുരു : കര്‍ണാടയിലെ 15 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള നിര്‍ണായക ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ടു മണിയ്ക്കാണ് 11 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിക്കുക. എട്ടരയോടെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും.
പത്ത്...