കേരളാ സർക്കാർ കടത്തിൽ നിന്ന് മുഴുകടത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ഖജനാവിൽ പണം മിച്ചമില്ലാത്തതിനാൽ സർക്കാർ ഒരാഴ്ചയായി ഓവർഡ്രാഫ്റ്റിലാണ് നീങ്ങുന്നത്. സാമ്പത്തികപ്രതിസന്ധി അതിഗുരുതരമായതോടെയാണ് നിത്യനിദാന വായ്പ എടുത്ത് സർക്കാർ ഇപ്പോൾ മുമ്പോട്ടു പോകുന്നത്. എന്നാൽ ഇപ്പോഴിതാ,...
കൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ് ആരംഭിച്ചു. നടിയും അവതാരകയുമായ പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബര്‍മാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്ഡ്...
തിരുവനന്തപുരം: എസ്എഫ്‌ഐയുടെ പേരിൽ നടക്കുന്ന തെമ്മാടിത്തരങ്ങൾ ന്യായീകരിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സംസ്ഥാന സർക്കാരിന്റെ ഉന്നതങ്ങളിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ ലജ്ജാവഹമാണെന്നും കേരളം തല കുനിയ്‌ക്കുകയാണെന്നും വി.മുരളീധരൻ തുറന്നടിച്ചു. പ്രസ്...
ഏലത്തൂരില്‍ ട്രെയിനിനുളളില്‍ തീവയ്ക്കാനുളള ശ്രമവും കണ്ണൂരില്‍ ട്രെയിന്‍ തീവച്ചതിന്റെയും ഞെട്ടലിൽ നിന്നും കേരളം ഇതുവരെയും മുക്തമായിട്ടില്ല. അതിനുമുന്പാണു വീണ്ടും ട്രെയിനിൽ തീ വയ്ക്കാനുള്ള നീക്കം നടന്നിരിക്കുന്നത്. ഇത്തവണ കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ തീ...
സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട,...