വെള്ളറട: അധികൃതരുടെ അനാസ്ഥ മൂലം വായില്‍ നിറയെ രോമവുമായി വെള്ളറട സ്വദേശി സ്റ്റീഫൻ ജീവിക്കാൻ തുടങ്ങിയിട്ട് നാലു വർഷം. തിരുവനന്തപുരം ആര്‍.സി.സിയില്‍ നാലുവര്‍ഷം മുമ്പ് സ്റ്റീഫൻ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം കീഴ്താടിയില്‍...
കാസർഗോഡ്: കാട്ടുപന്നി ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. കാസർഗോഡ് ഒടയംചാലിലാണ് സംഭവം നടന്നത്. എരുമക്കുളം സ്വദേശി മോഹനന് നേരെയാണ് ആക്രമണം ഉണ്ടായത്. മോഹനൻ തോട്ടത്തിൽ തേങ്ങ അടക്കാൻ പോയപ്പോഴാണ് സംഭവം നടക്കുന്നത്. കാട്ടുപന്നിയുടെ...
ന്യൂഡല്‍ഹി: ബഫര്‍സോണ്‍ മേഖലയില്‍ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ മുന്‍ ഉത്തരവില്‍ ഭേദഗതി വരുത്തി സുപ്രീം കോടതി. സുപ്രീം കോടതിയുടെ വനം-പരിസ്ഥിതി ബെഞ്ച് ഈ വിഷയവുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുകയാണ്. അതിനിടെയാണ് ബഫര്‍ സോണില്‍...
കൊച്ചി: അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശിക്കില്ലെന്ന് സർക്കാർ. എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തന്നെ തീരുമാനിക്കട്ടേയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതോടൊപ്പം അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ...
കേന്ദ്ര സായുധ പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിലും നടത്താൻ കേന്ദ്ര സർക്കാർ തീരുമാനം. കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലേക്കുള്ള പരീക്ഷയാണ് 13 പ്രദേശിക ഭാഷകളിലും നടത്തുന്നത്.
ഹിന്ദിക്കും ഇംഗ്ലീഷിനും...