സംസ്ഥാനത്ത് ഇന്ന് പലയിടങ്ങളിലും ഉയർന്ന ചൂട് അനുഭവപ്പെടാൻ സാധ്യത. ഈ വർഷം ഇതുവരെയുണ്ടായതിൽ വച്ച് റെക്കോർഡ് ചൂടാണ് സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് പാലക്കാടും കരിപ്പൂർ വിമാനത്താവളത്തിലുമാണ്...
തിരുവനന്തപുരം: വെങ്ങാനൂർ പൗർണ്ണമിക്കാവ് ബാല ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ നടക്കുന്ന പ്രപഞ്ചയാഗം ആറാം ദിവസത്തിലേക്ക്. ഇന്നലെ വൻ ജന പങ്കാളിത്തത്തോടെ യാഗശാലയിൽ ധനധാന്യ സമൃദ്ധി പൂജയടക്കമുള്ള വിശേഷാൽ പൂജകൾ നടന്നു. മനുഷ്യർക്ക് ധനവും, ജീവികൾക്ക്...
കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ ആക്രമണം തുടരുന്ന ഒറ്റയാൻ അരിക്കൊമ്പൻ കേസിൽ വിദഗ്ധ സമിതി ഇന്ന് നിർണായക യോഗം ചേരും. കോടതിയിൽ സമർപ്പിക്കേണ്ട റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അന്തിമ യോഗം ചേരുക. ഇന്ന് രാവിലെ...
കൊച്ചി: കൊച്ചി കങ്ങരപ്പടിയിൽ വാതകച്ചോര്‍ച്ച. ഗ്യാസ് പൈപ്പുകളിലാണ് ചോര്‍ച്ച കണ്ടെത്തിയിരിക്കുന്നത്. ഇടപ്പള്ളി, കാക്കനാട്, കളമശേരി ഭാഗങ്ങളില്‍ വാതകച്ചോര്‍ച്ച മൂലം ഇപ്പോള്‍ രൂക്ഷഗന്ധമാണ് അനുഭവപ്പെടുന്നത്. എന്നാൽ ഈ വാതകചോര്‍ച്ച അപകടകരമല്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
കങ്ങരപ്പടിയിലും...
തിരുവനന്തപുരം: അനന്തപുരിയെ യാഗശാലയാക്കിമാറ്റി പ്രപഞ്ചയാഗം രണ്ടാം ദിവസത്തിലേക്ക്. ആദ്യദിവസത്തെ അതിവിശിഷ്ടമായ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാൻ ഭക്തജനങ്ങൾ പൗർണ്ണമിക്കാവിലമ്മയുടെ തിരുനടയിലേക്ക് ഒഴുകിയെത്തി. പ്രശസ്ത സംഗീതജ്ഞൻ രാജേഷ് ചേർത്തലയുടെ ഫ്യൂഷൻ സംഗീതം ക്ഷേത്രാങ്കണത്തിൽ നടന്നു. ഇന്ന്...