Saturday, December 13, 2025

Tag: kerala flood

Browse our exclusive articles!

മഴതിമിർത്താൽ…ഹാട്രിക്ക് പ്രളയം?… കോവിഡിനൊപ്പം പ്രളയഭീഷണിയും; പ്രളയത്തിനു പെരുമഴ വേണ്ട, നദികളില്‍ എക്കലും മണലും അടിഞ്ഞു, തുടര്‍ച്ചയായി നാലു ദിവസം 10 സെന്റീ മീറ്റര്‍ മഴ പെയ്താല്‍ വെള്ളപ്പൊക്കം

വയനാട്ടില്‍ പ്രളയസഹായ വിതരണം ഇഴയുന്നു: ഒടുവില്‍ ജില്ലാ കളക്ടറുടെ അടിയന്തര ഇടപെടല്‍

കല്‍പ്പറ്റ: വയനാട്ടിലെ പ്രളയബാധിതര്‍ക്കുള്ള ധനസഹായ വിതരണം അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കളക്ടറുടെ കര്‍ശന നിര്‍ദേശം. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെതുടര്‍ന്നാണ് ജില്ലാകളക്ടറുടെ ഇടപെടല്‍. ധനസഹായ വിതരണത്തിനായുളള സോഫ്റ്റ്-വെയറിലെ തകരാറാണ് നടപടികള്‍ വൈകാന്‍ കാരണമായതെന്നാണ് വിശദീകരണം....

പ്രകൃതിദുരന്തം- നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തില്‍ എത്തി

കൊച്ചി- 2019 ലെ പ്രളയം മൂലവും ഉരുൾപൊട്ടൽ മൂലവും ഉണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ വിലയിരുത്തുവാനുള്ള കേന്ദ്ര സംഘം കൊച്ചിയിലെത്തി. ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി ശ്രീപ്രകാശിന്‍റെ ...

പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനം ഭവനപദ്ധതിയുമായി ബി ജെ പി: കവിയൂര്‍ പൊന്നമ്മ താക്കോല്‍ ദാനം നിര്‍വ്വഹിച്ചു

തൃശ്ശൂര്‍: 65 വയസ്സായ അംബുജാക്ഷിയ്ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയാണ് ബി ജെ പി പാല്‍ വിറ്റ് ഉപജീവനം കഴിച്ചിരുന്ന അംബുജാക്ഷിയ്ക്ക് ആകെ ഉണ്ടായിരുന്ന കിടപ്പാടം കൂടി പ്രളയം കവര്‍ന്നെടുത്തിരുന്നു. ബുദ്ധിക്കുറവുള്ള രണ്ട് മക്കളുമായി...

ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: 2018ലെ ​പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രി​ൽ‌ അ​ർ​ഹ​രാ​യ​വ​ർ​ക്ക് ഒ​രു മാ​സ​ത്തി​ന​കം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. അ​ർ‌​ഹ​രെ​ന്ന് ക​ണ്ടെ​ത്തി​യ​വ​ർ​ക്ക് ഉ​ട​ൻ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും അ​പ്പീ​ൽ അ​പേ​ക്ഷ​ക​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഒ​ന്ന​ര മാ​സ​ത്തി​ന​കം പ്ര​സി​ദ്ധി​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. അ​പ്പീ​ൽ അ​നു​വ​ദി​ച്ചി​ട്ടും...

Popular

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ...

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ്...

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....
spot_imgspot_img