തിരുവനന്തപുരം : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് കേരളത്തിലെത്തും. വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്ന രാഹുല്‍ ചൊവ്വാഴ്ച രാവിലെ 10 ന് മാവേലിക്കര മണ്ഡലത്തിലെ പത്തനാപുരത്തും, 11.30 ന് പത്തനംതിട്ടയിലും, വൈകിട്ട് 4 ന്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും. ഏപ്രില്‍ 23ന് നടക്കുന്ന വോട്ടെടുപ്പിനായി അവസാനവട്ട ഒരുക്കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ.
തെരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച നിശ്ചിതസമയത്തിനുള്ളില്‍ സംസ്ഥാനത്ത് സമര്‍പ്പിക്കപ്പെട്ടത്...
കല്‍പ്പറ്റ: ഉപവൻ റിസോർട്ടിലെ വെടിവെയ്പ്പിന് ശേഷം വീണ്ടും വയനാട്ടില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പിച്ചു. സുഗന്ധഗിരിയിൽ നാലുതവണ മാവോയിസ്റ്റുകൾ എത്തിയതായി പ്രദേശവാസികൾ . ഇന്നലെ വൈകിട്ട് സുഗന്ധഗിരിയിലെത്തിയ മാവോയിസ്റ്റ് സംഘം...
തിരുവനന്തപുരം: രാത്രി ദുരൂഹസാഹചര്യത്തില്‍ കോവളം തീരത്ത് ഡ്രോണ്‍ പറത്തിയതായി കണ്ടെത്തിയതനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചു.കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലാണ് രാത്രി ഡ്രോൺ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സുരക്ഷാ മേഖലകളിലാണ് ഡ്രോൺ പറത്തിയത്...
ദൈവത്തിന് പകരം സാത്തനെ ആരാധിക്കുന്ന കൂട്ടായ്മകൾ ഒരിടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. കേരളത്തിലെ പ്രധാന നഗരങ്ങളിലും വയനാട്, ഇടുക്കി ജില്ലകളിലെ രഹ്യകേന്ദ്രങ്ങളിലും "ബ്ലാക്ക് മാസ് " എന്നറിയപ്പെടുന്ന പിശാചിന്റെ കുർബാന...